തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസുമായി ബന്ധപ്പെട്ട് എഡിജിപി ഓഫീസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ മിന്നൽ പരിശോധന. അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഓഫീസിലെ സന്ദർശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പോലീസ് ക്ലബ്ബിലെ രേഖകളും സംഘം പിടിച്ചെടുത്തു.(SIT's Historic Raid On ADGP Office Over Alleged Tampering Of Case Documents)
ഒരു...
തിരുവനന്തപുരം: ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള കല്ലറ, മുതുവിള ലോക്കൽ കമ്മിറ്റികൾ സിപിഐഎം പിരിച്ചുവിട്ടു. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിയെത്തുടർന്നാണ് നടപടി. ആർ.എസ്. ജയന്റെ നേതൃത്വത്തിലുള്ള 10 അംഗ അഡ്ഹോക്ക് കമ്മിറ്റിയാണ് നിലവിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.(CPM Dissolves Local Committees In Kallara Following Election Setback)
സിപിഐഎം നേതൃത്വം നടത്തിയ അവലോകന റിപ്പോർട്ടിൽ തിരഞ്ഞെടുപ്പ്...
തിരുവനന്തപുരം : കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിൽ തിരുവനന്തപുരം പൊന്മുടി എക്കോ ടൂറിസം കേന്ദ്രം നാളെ മുതൽ വീണ്ടും സന്ദർശകർക്കായി തുറന്നുപ്രവർത്തിക്കും. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നിലനിന്നിരുന്ന മണ്ണിടിച്ചിൽ ഭീഷണി ഒഴിഞ്ഞതോടെയാണ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദേശപ്രകാരം വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാൻ വനം വകുപ്പ് തീരുമാനിച്ചത്.(Ponmudi Eco Tourism Center To Reopen On June 15)
ജൂൺ...
തിരുവനന്തപുരം : ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന രണ്ട് പ്രധാന പ്രഭാഷണ പരിപാടികളിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സംബന്ധിക്കും. ജൂൺ 13-ന് തിരുവനന്തപുരത്തെ ഉദയ പാലസ് കൺവെൻഷൻ സെന്ററിലും, ജൂൺ 14-ന് തൃശൂർ പുഴയ്ക്കലിലെ ഹയാത്ത് റീജൻസിയിലുമാണ് പരിപാടികൾ നടക്കുക. വൈകിട്ട് 4.30-നാണ് ഇരു പരിപാടികളും ആരംഭിക്കുന്നത്.(RSS Chief Mohan Bhagwat...
തിരുവനന്തപുരം: കാപ്പ കേസിൽ പ്രതിയാണെന്ന വിവരം പോലീസ് അറിയിച്ചിരുന്നില്ലെന്ന തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ വാദം വസ്തുതാവിരുദ്ധമെന്ന് തെളിയിക്കുന്ന പോലീസ് രേഖകൾ പുറത്ത്. കൗൺസിലർ ആർ. സുഗതനെതിരെ 2023-ലും 2025-ലും കാപ്പ ചുമത്തിയിരുന്നതായും, മൂന്നാമത്തെ ഉത്തരവ് അറസ്റ്റിന് തൊട്ടുമുമ്പ് ലഭിച്ചിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു.(R Sugathan arrest, Thiruvananthapuram Councilor R Sugathan KAAPA Case...
തിരുവനന്തപുരം: വധശ്രമക്കേസിൽ പ്രതിയായ തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ സുഗതനെ പിടികൂടാനെത്തിയ പോലീസിന് നേരെ അക്രമം. ഒളിവിലായിരുന്ന പ്രതിയെ പിടികൂടുന്നതിനിടെയാണ് വട്ടിയൂർക്കാവ് മേഖലയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. പോലീസിനെ തടയാൻ ശ്രമിച്ച കൗൺസിലറും സംഘവും ഉദ്യോഗസ്ഥരെ മർദ്ദിച്ചതായാണ് പരാതി.(Sugathan Councilor Arrested Vattiyoorkavu Police Clash)
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഴോട്ടുകോണത്തെ വീട്ടിലെത്തിയ വട്ടിയൂർക്കാവ്...
തിരുവനന്തപുരം: സിപിഎം സംസ്ഥാന ആസ്ഥാനമായ എകെജി സെന്ററിന് മുന്നിൽ ഞായറാഴ്ച രാവിലെ നാടകീയ സംഭവങ്ങൾ. പത്തനംതിട്ട ലോക്കൽ കമ്മിറ്റി അംഗമെന്ന് അവകാശപ്പെട്ടെത്തിയ ഒരാൾ 'ജസ്റ്റിസ് ഫോർ സിപിഎം', 'ജസ്റ്റിസ് ഫോർ മി' എന്നീ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് പ്രതിഷേധിച്ചത് പാർട്ടി കേന്ദ്രങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു.(Dramatic Scenes At AKG Centre As CPM Worker Stages...
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച ഡി.ജി.പിയുടെ റിപ്പോർട്ട് തള്ളി ക്ഷേത്ര ഭരണസമിതി. ക്ഷേത്രത്തിൽ നിന്ന് വിലപിടിപ്പുള്ളതോ അമൂല്യമായതോ ആയ വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും, തങ്ങൾ നടത്തിയ നേരിട്ടുള്ള പരിശോധനയിൽ ഇക്കാര്യം ബോധ്യപ്പെട്ടതായും ഭരണസമിതി അറിയിച്ചു. വിഷയത്തിൽ പൊലീസ് നൽകിയ റിപ്പോർട്ടിനെതിരെ ഭരണസമിതി സർക്കാരിന് കത്ത് നൽകാൻ ഒരുങ്ങുകയാണ്.(Padmanabhaswamy Temple Security Lapse Controversy)
ക്ഷേത്രത്തിലെ...
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണ് അപകടം (Happy Land Amusement Park Accident). തിരുവനന്തപുരം വെമ്പായത്തുള്ള 'ഹാപ്പി ലാൻഡ്' അമ്യൂസ്മെന്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരങ്ങൾ. തമിഴ്നാട് സ്വദേശികൾക്കാണ് പരുക്കേറ്റത്. ഇവരിൽ മനോരതി (54), സീമണി (49), മാലിനി (49),...
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ എൻഫോഴ്സ്മെന്റ് ഡിറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ( ED Officials Attacked Central Intelligence Report). അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും പിരിച്ചുവിടുന്നതിലും കേരള പോലീസിന് ഗുരുതരമായ വീഴ്ച പറ്റിയെന്നും, കേസ് രജിസ്റ്റർ ചെയ്യുന്നതിലും പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിലും വലിയ അനാസ്ഥ...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 5 ബുധനാഴ്ച അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു (Kerala rain holiday August...