Thamarassery Churam Traffic Restriction

കേരളത്തിൽ മഴക്കെടുതി രൂക്ഷം: മരണസംഖ്യ 7 ആയി, കോഴിക്കോട്ടും കാസർഗോഡും ഉരുൾപൊട്ടൽ; 9 ജില്ലകളിൽ റെഡ് അലർട്ട് | Kerala Rain Update

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന അതിതീവ്ര മഴയിൽ പരക്കെ നാശനഷ്ടം. കോഴിക്കോട് കോടഞ്ചേരി ഈരൂട്ടിലും കാസർകോട് ചിറ്റാരിക്കൽ തയ്യെനി വായിക്കാനത്തും ഉരുൾപൊട്ടി. ഈരൂട്ടിലുണ്ടായ ഉരുൾപൊട്ടലിൽ നാലേക്കറോളം ഭൂമി ഒലിച്ചുപോയെങ്കിലും ആളപായമില്ല. ചിറ്റാരിക്കലിൽ ഉരുൾപൊട്ടലിനെ തുടർന്ന് മലവെള്ളപ്പാച്ചിലുണ്ടായി.(Kerala Rain Update Landslides In Kozhikode Kasaragod Death Toll Rises To Seven) സംസ്ഥാനത്തൊട്ടാകെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം...

വയനാട്ടിൽ കനത്ത മഴ: താമരശ്ശേരി ചുരത്തിൽ യാത്രാനിയന്ത്രണം; അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് കളക്ടർ | Wayanad Heavy Rains

വയനാട് : കനത്ത മഴയാണ് വയനാട് ജില്ലയിൽ അനുഭവപ്പെടുന്നത്. ഇതോടെ താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതത്തിന് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ വൈത്തിരി, ലക്കിടി മേഖലകളിൽ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയത്.(Wayanad Heavy Rains Thamarassery Churam Traffic Restrictions Collector Advisory) ചുരത്തിൽ അപകടസാധ്യത നിലനിൽക്കുന്നതിനാൽ വയനാട്ടിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള അത്യാവശ്യമല്ലാത്ത...
- Advertisement -spot_img

Latest News

കനത്ത മഴ ഭീഷണിയിൽ കേരളം: 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതീവ ജാഗ്രത | Heavy Rain In Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച്...
- Advertisement -spot_img