Thailand Royal Family

വനിതാ തടവുകാരുടെ പുനരധിവാസത്തിനായി പ്രവർത്തിച്ച വനിത: തായ് രാജകുമാരി ബജ്രാകിത്തിയാഭ അന്തരിച്ചു, രാജ്യം തീരാദുഃഖത്തിൽ | Thai Princess Bajrakitiyabha

ബാങ്കോക്ക്: തായ്ലൻഡ് രാജകുമാരി ബജ്രാകിത്തിയാഭ മഹീഡോൾ അന്തരിച്ചു. 47 വയസ്സായിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി കോമയിലായിരുന്ന രാജകുമാരി, വ്യാഴാഴ്ച രാത്രി 7:48-ഓടെയാണ് അന്തരിച്ചതെന്ന് റോയൽ ഹൗസ്‌ഹോൾഡ് ബ്യൂറോ അറിയിച്ചു.(Thai Princess Bajrakitiyabha dies at 47 following prolonged illness) കോളൻ വീക്കം മൂലമുണ്ടായ വയറിലെ അണുബാധ, രക്തസമ്മർദ്ദം കുറയുക, ഹൃദയമിടിപ്പിലെ താളം തെറ്റൽ തുടങ്ങിയ...

തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയാഭയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് കൊട്ടാരം | Thai Princess Bajrakitiyabha Health Condition

ബാങ്കോക്ക്: തായ്‌ലൻഡ് രാജകുമാരി ബജ്രകിതിയാഭയുടെ ആരോഗ്യനില വിവിധ അവയവങ്ങളിലുണ്ടായ അണുബാധയെത്തുടർന്ന് കൂടുതൽ വഷളായതായി തായ് രാജകൊട്ടാരം പ്രസ്താവനയിൽ അറിയിച്ചു (Thai Princess Bajrakitiyabha Health Condition). ഹൃദയമിടിപ്പിലെ വ്യതിയാനം നിയന്ത്രണവിധേയമാക്കാൻ ഡോക്ടർമാർക്ക് സാധിക്കുന്നില്ലെന്നും വ്യാഴാഴ്ച പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. വജിരാലോങ്കോൺ രാജാവിന്റെ മൂത്ത മകളായ 47 കാരിയായ രാജകുമാരി 2022 ഡിസംബർ മുതൽ...
- Advertisement -spot_img

Latest News

ശബരിമല തന്ത്രി സ്ഥാനം: കണ്ഠര് രാജീവരുടെ അപേക്ഷയിൽ ദേവസ്വം ബോർഡിന് തീരുമാനീക്കമെന്ന് ഹൈക്കോടതി, നാളെ നിർണ്ണായക ദേവസ്വം ബോർഡ് യോഗം | High Court

കൊച്ചി: ശബരിമലയിലെ തന്ത്രി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കി മകൻ കണ്ഠര് ബ്രഹ്മദത്തനെ ചുമതലപ്പെടുത്തണമെന്ന കണ്ഠര് രാജീവരുടെ അപേക്ഷയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉചിതമായ തീരുമാനമെടുക്കാമെന്ന്...
- Advertisement -spot_img