ജമ്മു കശ്മീരിലെ സൈദ്‌പോരയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ കൊല്ലപ്പെട്ടു. അഞ്ച് ദിവസമായി പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരനെയാണ് സുരക്ഷാ സേന വധിച്ചത് (Lashkar-e-Taiba terrorist Encounter). ഭീകരന്റെ മൃതദേഹം കണ്ടെടുത്ത സേന, ഇയാളിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരന്റെ തിരിച്ചറിയൽ നടപടികൾ പുരോഗമിക്കുകയാണ്.
അഞ്ച് ദിവസം മുൻപ് പ്രദേശത്തെ തോട്ടത്തിൽ സ്ഥാപിച്ച...
കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി അതിരൂക്ഷമായതിനെത്തുടർന്ന് വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് തുടങ്ങിയ...