ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തെ സ്വാധീനിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയും മന്ത്രി ആദവ് അർജുനും ശ്രമിക്കുന്നതായി ആരോപിച്ച് ഡിഎംകെ സുപ്രീം കോടതിയിൽ. കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതികളായ ഇവർ പരസ്യ പ്രസ്താവനകൾ നടത്തുന്നതും ഇരകളുടെ കുടുംബങ്ങളുമായി ഇടപഴകുന്നതും തടയണമെന്നാണ് ഹർജിയിലെ ആവശ്യം.(DMK Moves Supreme Court Against CM Vijay...
ചെന്നൈ : തമിഴ്‌നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ച് ടിവികെ തങ്ങളുടെ സഖ്യം വിപുലീകരിക്കാൻ ഒരുങ്ങുന്നു. ഭരണകക്ഷിയായ ടിവികെയെ പിന്തുണയ്ക്കുന്ന പാർട്ടികളുടെ യോഗം മറ്റന്നാൾ വിളിച്ചുചേർക്കാൻ ടിവികെ തീരുമാനിച്ചു. കോൺഗ്രസ്, വിസികെ, സിപിഐ, സിപിഎം, മുസ്ലീം ലീഗ് എന്നീ പാർട്ടികളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.(TVK expands alliance as MDMK quits DMK ahead of Tamil...
ശിവകാശി: തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയിയുടെ 52-ാം ജന്മദിനം ശിവകാശിയിൽ അതീവ ഗംഭീരമായി ആഘോഷിച്ചു. ഇന്ത്യയുടെ പടക്ക തലസ്ഥാനമായ ശിവകാശിയിൽ ടി.വി.കെ പ്രവർത്തകർ ഒരുക്കിയ വർണ്ണാഭമായ പടക്കപ്രദർശനം ജന്മദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.(Vijay birthday, Tamil Nadu CM Vijay Celebrates 52nd Birthday With Grand Fireworks In Sivakasi)
ഞായറാഴ്ച രാത്രി...
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ് സമ്മാനിച്ച് 59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് പ്രതിനിധികൾ മന്ത്രിസഭയിലേക്ക് (Tamil Nadu cabinet expansion). എം.എൽ.എമാരായ പി. വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവർ നാളെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മേലൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ പി. വിശ്വനാഥൻ, തമിഴ്‌നാട്ടിൽ ജനറൽ സീറ്റിൽ...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് തന്റെ മന്ത്രിസഭ വികസിപ്പിക്കുന്നു. കോൺഗ്രസിന്റെ രണ്ട് നിയമസഭാംഗങ്ങൾ വ്യാഴാഴ്ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അതേസമയം, മുൻ മന്ത്രിമാരായ സി. വി. ഷൺമുഖം, എസ്. പി. വേലുമണി എന്നിവരുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ വിമത വിഭാഗത്തെ ഈ ഘട്ടത്തിൽ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.(Tamil Nadu cabinet...
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കസേരയിലെ 'വെള്ളത്തൂവാല വിപ്ലവത്തിന്' പിന്നാലെ പുതിയൊരു ലളിത ജീവിത മാതൃകയിലൂടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് മുഖ്യമന്ത്രി വിജയ്. വീട്ടിൽ പാകം ചെയ്ത ഉച്ചഭക്ഷണ പാത്രവുമായാണ് വിജയ് കഴിഞ്ഞദിവസം ജോലിക്കെത്തിയത്. ഭരണസിരാകേന്ദ്രത്തിലെ വലിയ വിഐപി ആഡംബരങ്ങൾ ഒഴിവാക്കിയുള്ള മുഖ്യമന്ത്രിയുടെ ഈ എളിയ പെരുമാറ്റം അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും സഹപ്രവർത്തകരെയും ഏറെ അത്ഭുതപ്പെടുത്തി.(Tamil Nadu...
ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സി. ജോസഫ് വിജയ്‌യെ (തലപതി വിജയ്) അഭിനന്ദിച്ചുകൊണ്ട് പ്രമുഖ സംവിധായകൻ എസ്. ശങ്കർ രംഗത്തെത്തി (Director Shankar Vijay CM). ലക്ഷ്യബോധവും കഠിനാധ്വാനവും ഒത്തുചേർന്നാൽ അസാധ്യമായ ഒന്നുമില്ലെന്ന് വിജയ് തെളിയിച്ചതായി ശങ്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
സിനിമയിൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന കാര്യങ്ങൾ പ്രവൃത്തിയിലൂടെ യാഥാർത്ഥ്യമാക്കാൻ വിജയ്ക്ക്...
ചെന്നൈ: തമിഴക വെട്രി കഴകം (TVK) നേതാവ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിൽ പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകർക്ക് മുന്നിൽ മൗനം പാലിച്ച് സൂപ്പർ താരം രജനീകാന്ത്. ചെന്നൈ വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങൾ വളഞ്ഞുവെങ്കിലും ചോദ്യങ്ങളോട് പ്രതികരിക്കാതെ ചിരിച്ചുകൊണ്ട് താരം നടന്നുപോവുകയായിരുന്നു.(Rajinikanth Silent On Vijay Becoming CM Meeting With MK Stalin Explained)
വിജയുടെ രാഷ്ട്രീയ...
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ പുതിയ സർക്കാരിന്റെ ആദ്യ ബലപരീക്ഷണം ഇന്ന് നടക്കും. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനങ്ങളിലേക്കുള്ള വാശിയേറിയ തെരഞ്ഞെടുപ്പാണ് ഇന്ന് സഭയിൽ അരങ്ങേറുന്നത്. രാഷ്ട്രീയ മാറ്റങ്ങൾക്കിടയിൽ ടിവികെയുടെ നിയമസഭയിലെ നിലപാട് നിർണായകമാകും.(Tamil Nadu Assembly Speaker Election, TVK Faces First Floor Test )
ജെസിഡി പ്രഭാകറിനെയാണ് ടിവികെ സ്പീക്കർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്....
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എഐഎഡിഎംകെയിൽ കനത്ത ആഭ്യന്തര കലഹം (AIADMK Split Vijay TVK). പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായി (EPS) തെറ്റിപ്പിരിഞ്ഞ 30 എംഎൽഎമാർ വിജയ്‌യുടെ തമിഴക വെട്രി കഴകം (TVK) പക്ഷത്തേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. മുതിർന്ന നേതാക്കളായ സി.വി. ഷൺമുഖം, എസ്.പി. വേലുമണി എന്നിവരാണ് വിമത...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...