ചെന്നൈ: നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുന്ന തമിഴ്നാട് സർക്കാരിന്റെ 'തൈമാമൻ തങ്ക മോതിരം തിട്ടം' എന്ന പദ്ധതിക്കായി പ്രത്യേക ഭരണ സംവിധാനം വരുന്നു. സെപ്റ്റംബർ 15-ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യുന്ന ഈ പദ്ധതിയുടെ നടത്തിപ്പും മേൽനോട്ടവും നിർവഹിക്കാൻ ഒരു സ്‌റ്റേറ്റ് പ്രോജക്ട്/പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റ് സർക്കാർ...
ചെന്നൈ: നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുന്ന തമിഴ്നാട് സർക്കാരിന്റെ 'തൈമാമൻ തങ്ക മോതിരം തിട്ടം' എന്ന പദ്ധതിക്കായി പ്രത്യേക ഭരണ സംവിധാനം...