Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala

Tamil Nadu Government Formation.

തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകം; വിജയ്‌യുടെ സത്യപ്രതിജ്ഞ നീളും? എടപ്പാടിയെ ക്ഷണിക്കണമെന്ന് ടിടിവി ദിനകരൻ | Tamil Nadu Politics 2026

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ സംസ്ഥാന രാഷ്ട്രീയത്തിൽ അപ്രതീക്ഷിത തിരിച്ചടി (Tamil Nadu Politics 2026). വിജയ്‌ക്ക് ഭൂരിപക്ഷമില്ലെന്നും വ്യാജ കത്തുകൾ ഹാജരാക്കിയാണ് പിന്തുണ അവകാശപ്പെടുന്നതെന്നും ആരോപിച്ച് ടിടിവി ദിനകരൻ രംഗത്തെത്തി. എടപ്പാടി പളനിസ്വാമിയെ (EPS) മുഖ്യമന്ത്രിയാക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ദിനകരൻ ഗവർണർക്ക് കത്ത്...

തമിഴ്നാട്ടിൽ ‘വിജയ്’ തരംഗം: തന്ത്രപരമായ നീക്കവുമായി വിജയ്, കൂട്ടരാജിവെച്ച് പ്രതിരോധിക്കുമെന്ന് TVK | Vijay Threatens Mass Resignation

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും വിജയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ നടക്കുന്ന നീക്കങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ പൊട്ടിത്തെറിക്ക് കാരണമാകുന്നു. ഡിഎംകെയും അണ്ണാ ഡിഎംകെയും കൈകോർത്ത് സർക്കാരുണ്ടാക്കിയാൽ തന്റെ 107 എംഎൽഎമാരും കൂട്ടരാജിവെയ്ക്കുമെന്ന വിജയിന്റെ മുന്നറിയിപ്പ് ദ്രാവിഡ പാർട്ടികളെ ഞെട്ടിച്ചിരിക്കുകയാണ്.(Vijay Threatens Mass Resignation As DMK...

മുഖ്യമന്ത്രി പദത്തിന് അരികിലെത്തിയ വിജയ്ക്ക് കാലിടറുന്നു?: രാഷ്ട്രീയ പിഴവ് വിനയായി | Technical Error Costs Vijay CM Post

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും സർക്കാരുണ്ടാക്കാനുള്ള വിജയുടെ നീക്കങ്ങൾക്ക് ഗവർണർ തടയിട്ടു. ഭൂരിപക്ഷം തെളിയിക്കുന്നതിനാവശ്യമായ രേഖകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതോടെ വിജയ്ക്ക് ലോക്ഭവനിൽ നിന്ന് നിരാശനായി മടങ്ങേണ്ടി വന്നു.(Technical Error Costs Vijay CM Post In Tamil Nadu Despite TVK Being Single Largest Party) 234 അംഗ സഭയിൽ...

തമിഴ്‌നാട്ടിൽ സഖ്യചർച്ചകൾ മുറുകുന്നു: വിജയ് ഇന്ന് ഗവർണറെ കാണും; കോൺഗ്രസിനെ കൂടെക്കൂട്ടാൻ നീക്കം | Tamil Nadu Government Formation

ചെന്നൈ: തമിഴ്‌നാട്ടിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള നിർണ്ണായക നീക്കങ്ങളുമായി വിജയ്. ഇന്ന് ഉച്ചയ്ക്ക് പനയൂരിലെ പാർട്ടി ഓഫീസിലെത്തുന്ന വിജയ് തുടർന്ന് ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തും. സഖ്യകക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കാനാണ് നീക്കം.(Tamil Nadu Government Formation Vijay TVK Congress AIADMK Alliance Talks) ടിവികെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് സന്നദ്ധത...

തമിഴകത്ത് ‘ദളപതി’ തരംഗം: സർക്കാർ രൂപീകരിക്കാൻ വിജയുടെ ചടുല നീക്കങ്ങൾ, കണ്ണുവെച്ച് CPMഉം കോൺഗ്രസും | Vijay TVK Leading In Tamil Nadu Election

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻശക്തിയായി മാറിയ തമിഴക വെട്രി കഴകം (ടി.വി.കെ) സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകൾ ആരംഭിച്ചു. 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യയിലെത്താൻ വിജയിന്റെ പാർട്ടിക്ക് 11 സീറ്റുകളുടെ കുറവുണ്ട്. ഈ വിടവ് നികത്താൻ ഡി.എം.കെ സഖ്യത്തിലെ ചെറുകക്ഷികളെയും...
- Advertisement -spot_img

Latest News

17 ഗോളുകളോടെ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി ലയണൽ മെസ്സി | Lionel Messi 17th World Cup goal

കാൻസാസ് സിറ്റി: ആഗോള ഫുട്ബോൾ ചരിത്രത്തിന്റെ നെറുകയിൽ തൻ്റെ പേര് ഒരിക്കൽക്കൂടി സുവർണ്ണാക്ഷരങ്ങളാൽ എഴുതിച്ചേർത്ത് അർജന്റീനൻ ഇതിഹാസ നായകൻ ലയണൽ മെസ്സി (Lionel Messi 17th...
- Advertisement -spot_img