Description
Digital Voice of Kerala
Monday, June 29, 2026

Digital Voice of Kerala

Tamil Nadu elections

രാഷ്ട്രീയ പ്രവേശനമോ അതോ പുതിയ ചുവടുവെപ്പോ?: അഭ്യൂഹങ്ങൾക്ക് വിരാമമിടാൻ രാഘവ ലോറൻസ്; നിർണ്ണായക പ്രഖ്യാപനം ജൂൺ 11-ന് | Raghava Lawrence

ചെന്നൈ: തമിഴ്‌നാട്ടിലെ ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ നടൻ രാഘവ ലോറൻസ് മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയാകുന്നു. താരം നേരിട്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ചുകൊണ്ട് ലോറൻസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.(Raghava Lawrence To Announce Important Decision On June 11 Amid Election Rumors) തന്റെ രാഷ്ട്രീയ...

തമിഴ്‌നാട് തിരഞ്ഞെടുപ്പ്: 6 സീറ്റില്ലെങ്കിൽ തനിച്ച് മത്സരിക്കാൻ CPM | Tamil Nadu elections

ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തെച്ചൊല്ലി ഡിഎംകെ സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. ആറ് സീറ്റുകൾ നൽകിയില്ലെങ്കിൽ സഖ്യം വിട്ട് തനിച്ച് മത്സരിക്കാനാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനം. ഡിഎംകെ മുന്നോട്ടുവെച്ച അഞ്ച് സീറ്റുകൾ എന്ന വാഗ്ദാനം പാർട്ടി തള്ളി.(Tamil Nadu elections, CPM to contest alone if it doesn't...

തമിഴ്‌നാട് തിരഞ്ഞെടുപ്പ്: DMK – CPM ആദ്യഘട്ട സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായി | Tamil Nadu elections

ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകളിൽ ഡി.എം.കെയും സി.പി.എമ്മും തമ്മിലുള്ള ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. ഇത്തവണ സീറ്റുകളുടെ എണ്ണത്തിൽ വർദ്ധനവ് വേണമെന്ന സി.പി.എം ആവശ്യവും, സഖ്യകക്ഷികൾ വിട്ടുവീഴ്ച ചെയ്യണമെന്ന ഡി.എം.കെയുടെ നിലപാടും ചർച്ചകളിൽ പ്രധാന വിഷയമായി.(Tamil Nadu elections, DMK - CPM first phase of seat-sharing talks...
- Advertisement -spot_img

Latest News

കളി ജയിച്ചാൽ മരണം ഉറപ്പ്; മരണത്തെ മുഖാമുഖം കണ്ടു കളിച്ച 90 മിനിറ്റുകൾ, നാസികളെ വിറപ്പിച്ച ‘ഡെത്ത് മാച്ച്’ | The Death Match

1942-ലെ ഉക്രൈനിലെ കീവ് നഗരം. നാസി ജർമ്മനിയുടെ അധീനതയിൽ ആ നഗരം ശ്വാസം മുട്ടുകയായിരുന്നു. പട്ടിണിയും ഭയവും മാത്രം നിറഞ്ഞ ആ ദിവസങ്ങളിൽ, നാസികൾക്ക് തങ്ങളുടെ...
- Advertisement -spot_img