stray dog menace Kerala

ഉറങ്ങിക്കിടന്ന 5 മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചുകീറി തെരുവ് നായ: മലപ്പുറത്ത് 3 പേർക്ക് കൂടി തെരുവ് നായ ആക്രമണത്തിൽ പരിക്ക്, ആശങ്ക | Stray Dog attack

മലപ്പുറം: ഒതുക്കുങ്ങലിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ച് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ തെരുവ് നായ ക്രൂരമായി കടിച്ചു കീറി. ഒതുക്കുങ്ങൽ തൊടുവത്തുപറമ്പിൽ ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം ഉണ്ടായത്.(Stray Dog attack, Malappuram Five Month Old Baby Attacked By Stray Dog ) നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ...

കിളിമാനൂരിൽ പേപ്പട്ടിയുടെ ആക്രമണം; വീട്ടിൽ ഉറങ്ങിക്കിടന്ന വയോധികയുടെ മുഖം കടിച്ചുപറിച്ചു, മൂന്ന് പേർക്ക് കൂടി പരിക്ക് | Kilimanoor stray dog attack

കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂർ വഞ്ചിയൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന വയോധികയെ അതിക്രൂരമായി ആക്രമിച്ച് പേപ്പട്ടി (Kilimanoor stray dog attack). കട്ടപ്പറമ്പ് കുന്നിൽ വീട്ടിൽ ഗിരിജ (65)യ്ക്കാണ് നടുക്കുന്ന സംഭവത്തിൽ മാരകമായി കടിയേറ്റത്. ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു നാടിനെ ഭീതിയിലാഴ്ത്തിയ സംഭവം നടന്നത്. കടുത്ത പനിയെത്തുടർന്ന് വീട്ടുമ്മറത്തെ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു ഗിരിജ. ഈ...

കായംകുളത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അമ്മൂമ്മയ്ക്കും തെരുവുനായുടെ ആക്രമണത്തിൽ പരിക്ക്; ജനങ്ങൾ കടുത്ത ഭീതിയിൽ | Stray Dog Attack Kayamkulam

കായംകുളം: ആലപ്പുഴ കായംകുളത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും തെരുവുനായ ആക്രമണം. പത്തിയൂർ പഞ്ചായത്ത് പതിനേഴാം വാർഡിൽ പെട്ട പുല്ലുകുളങ്ങര പ്രദേശത്താണ് വയോധികയ്ക്കും അവരുടെ മൂന്ന് മാസം മാത്രം പ്രായമുള്ള കൊച്ചുമകനും നായയുടെ കടിയേറ്റത് (Stray Dog Attack Kayamkulam). പുല്ലുകുളങ്ങര ശ്രീസധനത്തിൽ രാജമ്മ (65), ഇവരുടെ കൊച്ചുമകൻ എന്നിവർക്കാണ് വീട്ടുപരിസരത്തുവെച്ച് തെരുവുനായുടെ ആക്രമണം നേരിടേണ്ടി...

ഓമല്ലൂരിൽ 3 വയസ്സുകാരിയെ വീട്ടിനുള്ളിൽ കയറി തെരുവുനായ കടിച്ചുകീറി: ഗുരുതര പരിക്ക് | Three Year Old Attacked By Stray Dog

പത്തനംതിട്ട: ഓമല്ലൂരിൽ വീടിനുള്ളിൽ കയറി മൂന്ന് വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. ഇന്ന് ഉച്ചയ്ക്ക് 12:30-ഓടെയാണ് സംഭവം. അടുക്കള വാതിൽ വഴി വീടിനുള്ളിൽ കടന്ന നായ കുട്ടിയെ കടിച്ചുകീറുകയായിരുന്നു.(Three Year Old Attacked By Stray Dog Inside House In Pathanamthitta Omalloor) ആക്രമണത്തിൽ കുട്ടിയുടെ കണ്ണിനും മുഖത്തും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കുട്ടിയെ നായ വിടാതെ...

തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് പത്ത് വയസുകാരന് ദാരുണാന്ത്യം | Kadakkavoor auto accident

തിരുവനന്തപുരം: കടക്കാവൂർ നിലയ്ക്കാമുക്കിൽ തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ പത്ത് വയസുകാരൻ മരിച്ചു ( Kadakkavoor auto accident). അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശികളായ വാൾട്ടർ-ബിജി ദമ്പതികളുടെ മകൻ ബിനോയ് (കുട്ടു) ആണ് ദാരുണമായി മരണപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് മൂന്നരയോടെ നിലയ്ക്കാമുക്ക് ചന്തയ്ക്ക് സമീപമായിരുന്നു അപകടം. ബിനോയിയും അമ്മയും സഹോദരിയും ചേർന്ന് മൊബൈൽ ഫോൺ നന്നാക്കുന്നതിനായി ആറ്റിങ്ങലിലേക്ക് ഓട്ടോറിക്ഷയിൽ...
- Advertisement -spot_img

Latest News

സമരസൂര്യൻ കനലായ് എരിയുന്ന ദിനം: VS അച്യുതാനന്ദൻ്റെ ഒന്നാം ചരമവാർഷികം ഇന്ന്, വിപുലമായ അനുസ്മരണ പരിപാടികളോടെ CPM | VS Achuthanandan death anniversary

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്. വി.എസിന്റെ സ്മരണ പുതുക്കി സംസ്ഥാനത്തുടനീളം വിപുലമായ അനുസ്മരണ പരിപാടികളാണ്...
- Advertisement -spot_img