Strait of Hormuz

ഹോർമുസ് കടലിടുക്കിൽ തട്ടിപ്പ് സംഘങ്ങൾ സജീവം; കപ്പലുകളിൽ നിന്ന് ക്രിപ്‌റ്റോകറൻസി വഴി പണം തട്ടുന്നതായി മുന്നറിയിപ്പ് | Hormuz Strait Ship Scam

  ദുബായ്: ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ ലക്ഷ്യമിട്ട് വൻ തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നതായി സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി (Hormuz Strait Ship Scam). ഇറാനിയൻ അധികൃതർ എന്ന വ്യാജേന കപ്പൽ ഉടമകളെ സമീപിച്ച് സുരക്ഷിത പാത ഒരുക്കാമെന്ന് വാഗ്ദാനം ചെയ്ത് ക്രിപ്‌റ്റോകറൻസി വഴി പണം തട്ടാനാണ് ശ്രമം നടക്കുന്നത്. ഇറാൻ സർക്കാരിന്റെ...

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു: രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു | Strait of Hormuz

ന്യൂഡൽഹി: യുഎസ്-ഇറാൻ സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങിയതോടെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ഇതേത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ ആറ് ശതമാനത്തിലേറെ വർധനവ് രേഖപ്പെടുത്തി. വെടിനിർത്തൽ കരാർ ലംഘിച്ച് ഇരുരാജ്യങ്ങളും കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതാണ് നിലവിലെ പ്രതിസന്ധിക്ക് ആധാരം.(Strait of Hormuz closed again, Oil prices soar in international...

അമേരിക്കയുമായുള്ള ചർച്ചയ്ക്കില്ലെന്ന് ഇറാൻ; ഉപരോധം നീക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മസൂദ് പെസെഷ്കിയാൻ | Iran vs USA Islamabad Peace Talks

തെഹ്റാൻ: രണ്ടാംഘട്ട സമാധാന ചർച്ചകൾക്കായി പാക് തലസ്ഥാനമായ ഇസ്‌ലാമാബാദിലേക്ക് പ്രതിനിധികളെ അയക്കില്ലെന്ന് വ്യക്തമാക്കി ഇറാൻ (Iran vs USA Islamabad Peace Talks). തങ്ങളുടെ കപ്പലുകൾക്കും തുറമുഖങ്ങൾക്കും മേൽ അമേരിക്ക അടിച്ചേൽപ്പിച്ച ഉപരോധം നീക്കാതെ യാതൊരുവിധ ചർച്ചകൾക്കും ഒരുക്കമല്ലെന്ന് ഇറാൻ ഭരണകൂടം അറിയിച്ചു. തിങ്കളാഴ്ച ഇസ്‌ലാമാബാദിൽ ചർച്ച നടക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...

‘ആവർത്തിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരും’; കപ്പലുകൾക്ക് നേരെയുള്ള വെടിവെപ്പിൽ ഇറാന് കർശന മുന്നറിയിപ്പുമായി ഇന്ത്യ | India Warning to Iran

  ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് വെടിയുതിർത്ത സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യ. ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇന്ത്യ ഇറാന് മുന്നറിയിപ്പ് നൽകി (India Warning to Iran). ശനിയാഴ്ച നടന്ന വെടിവെപ്പിൽ ഇന്ത്യൻ കപ്പലുകളായ 'ജഗ് അർണവ്', 'സാൻമാർ ഹെറാൾഡ്' എന്നിവയിലെ...

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെപ്പ്: ഇന്ത്യയുമായുള്ള ബന്ധം അതിശക്തം; വെടിവെപ്പിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ഇറാൻ | Iran Firing Indian Ships Strait of Hormuz

ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സ് വെടിയുതിർത്ത സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യയിലെ ഇറാന്റെ പരമോന്നത നേതാവിന്റെ പ്രതിനിധി ഡോ. അബ്ദുൽ മജീദ് ഹക്കീം ഇലാഹി (Iran Firing Indian Ships Strait of Hormuz). ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം വളരെ ശക്തമാണെന്നും വിവാദമായ വെടിവെപ്പിനെക്കുറിച്ച് തനിക്ക്...

ഒമാൻ ഉൾക്കടലിൽ ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾക്ക് നേരെ ഇറാന്റെ വെടിവെപ്പ്; നയതന്ത്ര പ്രതിഷേധവുമായി ഇന്ത്യ | Iran Navy attack

ന്യൂഡൽഹി: അന്താരാഷ്ട്ര കപ്പൽ പാതയിൽ സംഘർഷം പുകയുന്നു. ഒമാൻ ഉൾക്കടലിൽ വെച്ച് ഇന്ത്യൻ പതാക വഹിക്കുന്ന രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നാവികസേന വെടിയുതിർത്തു (Iran Navy attack). ഇറാഖിൽ നിന്നും രണ്ട് ദശലക്ഷം ബാരൽ എണ്ണയുമായി വരികയായിരുന്ന കപ്പലുകളെ ലക്ഷ്യം വെച്ചാണ് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് ആക്രമണം നടത്തിയത്. സംഭവത്തിൽ ഇന്ത്യ...

ഹോർമുസ് ദൗത്യത്തിൽ പങ്കുചേരാൻ തയ്യാറായി പത്തിലധികം രാജ്യങ്ങൾ; പ്രഖ്യാപനവുമായി കെയർ സ്റ്റാർമർ | Strait of Hormuz Mission

  പാരിസ്: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന് സുരക്ഷയൊരുക്കാനുള്ള അന്താരാഷ്ട്ര ദൗത്യത്തിൽ സഹകരിക്കാൻ പത്തിലധികം രാജ്യങ്ങൾ തയ്യാറായതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ (Strait of Hormuz Mission). ഫ്രാൻസും ബ്രിട്ടനും സംയുക്തമായി വിളിച്ചുചേർത്ത 50-ഓളം രാജ്യങ്ങളുടെ വീഡിയോ കോൺഫറൻസിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സഖ്യകക്ഷികളുടെ സഹായം തനിക്ക്...

ഹോർമുസ് കടലിടുക്കിൽ ടോൾ പിരിക്കാൻ ഇറാന് നിയമപരമായി സാധിക്കുമോ? | Iran Strait of Hormuz Tolls

  വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനുള്ള ഇറാന്റെ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ നിയമതർക്കങ്ങൾക്ക് വഴിതുറക്കുന്നു (Iran Strait of Hormuz Tolls). സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ കപ്പലുകൾ പണം നൽകണമെന്ന ഇറാന്റെ ആവശ്യം സമുദ്ര നിയമങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. സമുദ്ര നിയമങ്ങൾ പറയുന്നത്  UNCLOS (യുഎൻ കൺവെൻഷൻ ഓൺ ദി...

ഹോർമുസ് കടലിടുക്കിൽ ഉപരോധം തുടർന്നാൽ അമേരിക്കൻ കപ്പലുകൾ മുക്കുമെന്ന് ഇറാൻ | Iran Threatens US Ships

  ടെഹ്റാൻ: പേർഷ്യൻ ഗൾഫിലെ സംഘർഷം പുതിയ തലങ്ങളിലേക്ക്. ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം തുടർന്നാൽ അമേരിക്കൻ യുദ്ധക്കപ്പലുകൾ മുക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി (Iran Threatens US Ships). ഇറാന്റെ പത്ത് എണ്ണക്കപ്പലുകൾ ഇതിനോടകം തടഞ്ഞുവെച്ചിട്ടുണ്ടെന്ന അമേരിക്കയുടെ അവകാശവാദത്തിന് പിന്നാലെയാണ് ഇറാന്റെ ഈ കടുത്ത ഭീഷണി. ഉപരോധം തുടരുകയാണെങ്കിൽ പേർഷ്യൻ ഗൾഫിന്...

ഹോർമുസ് കടലിടുക്കിൽ യുഎസ് ഉപരോധം; ആദ്യദിനം കപ്പൽ ഗതാഗതത്തെ ബാധിച്ചില്ലെന്ന് കണക്കുകൾ | Strait of Hormuz Blockade

ലണ്ടൻ: ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾ തടയുന്നതിനായി അമേരിക്ക പ്രഖ്യാപിച്ച ഉപരോധത്തിന്റെ ആദ്യദിനം ഹോർമുസ് കടലിടുക്കിലെ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട് (Strait of Hormuz Blockade). ചൊവ്വാഴ്ച മൂന്ന് ഇറാൻ ബന്ധിത ടാങ്കറുകൾ ഉൾപ്പെടെ എട്ട് കപ്പലുകൾ ഈ ജലപാതയിലൂടെ സഞ്ചരിച്ചതായി ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു. ഇസ്ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഞായറാഴ്ചയാണ്...
- Advertisement -spot_img

Latest News

‘അമ്മ’യെ കോടതി കയറ്റാൻ താല്പര്യമില്ല; അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനം ഒഴിഞ്ഞ് രമേഷ് പിഷാരടി; നടിമാർ നാളെ കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചു | Ramesh Pisharody Resigns AMMA Adhoc Committee

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ (Ramesh Pisharody Resigns AMMA Adhoc Committee) ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. എറണാകുളം മുൻസിഫ് കോടതി അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തിയതിന്...
- Advertisement -spot_img