Strait of Hormuz Ship Attack

ഹോർമുസ് കടലിടുക്കിലെ ഓരോ ആക്രമണത്തിനും പകരംവീട്ടും, ഇറാനിലെ പാലങ്ങളും ഊർജ്ജനിലയങ്ങളും തകർക്കും; വീണ്ടും ഭീഷണിയുമായി ട്രംപ് | Donald trump iran threat

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന ഓരോ ആക്രമണത്തിനും പകരമായി ഇറാനിലെ പാലങ്ങളും ഊർജ്ജനിലയങ്ങളും ബോംബിട്ട് തകർക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald trump iran threat). സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴിയാണ് ട്രംപ് ഇറാനെതിരെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. മിസൈലോ റോക്കറ്റോ ഡ്രോണോ ആകട്ടെ, ഏത് രീതിയിലാണ് കപ്പലുകൾക്ക്...

കപ്പലുകൾ ആക്രമിച്ചതിന് പിന്നാലെ പ്രത്യാക്രമണവുമായി US: ഇറാനിലെ സൈനിക താവളങ്ങളിൽ ശക്തമായ വ്യോമാക്രമണം, സ്ഥിതിഗത്തിൽ വഷളാകുമെന്ന് ഇറാൻ | US Launches Airstrikes On Iran

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്ക് കടുത്ത തിരിച്ചടിയുമായി അമേരിക്ക. ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ യുഎസ് സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി. ബുധനാഴ്ച പുലർച്ചെയോടെയാണ് ആക്രമണം ആരംഭിച്ചതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ക്വിഷ് ദ്വീപ്, ബന്ദർ അബ്ബാസ്, സിരിക്ക് എന്നിവിടങ്ങളിൽ ആക്രമണമുണ്ടായെന്നും ആളപായമില്ലെന്നും ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ...
- Advertisement -spot_img

Latest News

‘മൈക്ക് ഓഫ് ചെയ്യാം, പക്ഷെ വിദ്യാർത്ഥികളുടെ ശബ്ദം അടക്കാനാവില്ല’: വൈകീട്ട് 6 മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് രാഹുൽ ഗാന്ധി | Rahul Gandhi Press Conference

ന്യൂഡൽഹി: ലോക്‌സഭയിൽ സംസാരിക്കുന്നതിനിടെ തനിക്ക് സംസാരിക്കാൻ അനുമതി നൽകിയില്ലെന്നും തടസ്സപ്പെടുത്തിയെന്നും ആരോപിച്ചുകൊണ്ട് ഭരണകൂടത്തിനെതിരെ കടുത്ത കടന്നാക്രമണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ...
- Advertisement -spot_img