കൽപ്പറ്റ: വയനാട് ആനക്കാംപൊയിൽ - കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിൽ ദുരന്തം മനുഷ്യനിർമ്മിതമാണെന്നാണ് സർക്കാരിന്റെ പ്രാഥമിക വിലയിരുത്തലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംഭവത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ കരാർ കമ്പനിക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്ന കാര്യം സർക്കാർ ആലോചിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.(Speaker Thiruvanchoor Radhakrishnan Slams Construction Firm Over Wayanad Kalladi...
തിരുവനന്തപുരം: കേരള നിയമസഭയിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിവിധ നിർമ്മാണ കരാറുകൾ റദ്ദാക്കിയ നടപടിയിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്പീക്കർ എന്ന പദവിയിലിരുന്ന് വിഷയത്തിൽ ഇപ്പോൾ ഒരു പരസ്യമായ അഭിപ്രായപ്രകടനം നടത്തുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, നിയമസഭയിൽ സംഭവിച്ച കാര്യങ്ങളെല്ലാം നിയമത്തിന്റെ വഴിക്ക് തന്നെ മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ചു പറഞ്ഞു.(Speaker...
തിരുവനന്തപുരം: നിയമസഭയിലെ ചർച്ചകൾക്കിടെ സഭയുടെ നടുവിലൂടെ അലക്ഷ്യമായി നടന്നുപോകുന്ന എംഎൽഎമാർക്ക് മുന്നറിയിപ്പുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിനോദയാത്ര നടത്തുന്നതുപോലെ സഭയ്ക്കകത്ത് ചുറ്റിനടക്കുന്നത് അനുവദിക്കില്ലെന്നും, ഇത്തരം നടപടികൾ ആവർത്തിക്കരുതെന്നും സ്പീക്കർ സാമാജികരെ ഓർമ്മിപ്പിച്ചു.(Kerala Assembly, Speaker Thiruvanchoor Radhakrishnan Warns MLAs In Assembly)
ഉമാ തോമസ് എംഎൽഎ സഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ, മറ്റ് ചില അംഗങ്ങൾ സഭയ്ക്കുള്ളിലൂടെ...
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിയമസഭയിൽ ശക്തമായ പ്രതിഷേധം. വിഷയം അടിയന്തര പ്രമേയമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിച്ചതോടെ സഭ പ്രക്ഷുബ്ധമായി. ബജറ്റ് ചർച്ചയ്ക്കുള്ളിലെ വിഷയമായതിനാൽ അടിയന്തര പ്രമേയം അനുവദിക്കാനാവില്ലെന്നും, ബജറ്റ് ചർച്ചയ്ക്ക് ശേഷം സർക്കാർ മറുപടി നൽകുമെന്നും സ്പീക്കർ...
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ നിയമസഭയിലെ പ്രോട്ടോക്കോൾ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്. ഗവർണർ രാജേന്ദ്ര ആർലേക്കർക്കൊപ്പം സംസ്ഥാന പോലീസ് മേധാവി നിയമസഭാ മന്ദിരത്തിനുള്ളിൽ പ്രവേശിച്ചത് ആണ് വിവാദമായത്.(Kerala Assembly Protocol Breach DGP Enters Kerala Assembly During Policy Address)
സഭാതലത്തിൽ പ്രവേശിക്കാൻ ഡിജിപിക്ക് അനുമതിയില്ലെന്നിരിക്കെയാണ് ഇത്തരമൊരു സംഭവം ഉണ്ടായത്....
കോട്ടയം: പുതുതായി ചുമതലയേറ്റ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചു (Speaker Thiruvanchoor Radhakrishnan). പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളിയിലെ കല്ലറയിലെത്തി അദ്ദേഹം പുഷ്പാർച്ചന നടത്തുകയും പ്രാർത്ഥനകളിൽ പങ്കാളിയാകുകയും ചെയ്തു. ശനിയാഴ്ച രാവിലെ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പമാണ് സ്പീക്കർ എത്തിയത്.
ഒരു വലിയ കാലഘട്ടത്തിന്റെ ഓർമ്മ പുതുക്കലിനാണ്...
ലേ: 1999-ലെ കാർഗിൽ യുദ്ധത്തിൽ മാതൃരാജ്യത്തിനായി ജീവൻ ബലിനൽകിയ ധീരജവാന്മാർക്ക് പ്രണാമമർപ്പിച്ച് ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന. മാതൃരാജ്യത്തോടുള്ള അവരുടെ സമാനതകളില്ലാത്ത ധീരതയും...