ലൊസാഞ്ചലസ്: ആവേശം അവസാന നിമിഷം വരെ നെഞ്ചിടിപ്പേറ്റിയ പോരാട്ടത്തിൽ ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി സ്പെയിൻ ലോകകപ്പ് സെമി ഫൈനലിൽ കടന്നു. പകരക്കാരനായി കളത്തിലിറങ്ങി കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ബാക്കിനിൽക്കെ സ്പെയിന്റെ വിജയഗോൾ നേടിയ മൈക്കൽ മെറിനോയാണ് വീണ്ടും ടീമിന്റെ രക്ഷകനായത്. പ്രീ-ക്വാർട്ടറിൽ പോർച്ചുഗലിനെതിരെയും അവസാന നിമിഷ ഗോളിലൂടെ മെറിനോ സ്പെയിനെ...
മസ്കറ്റ്: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം ഒമാൻ തീരത്ത് വെച്ച് ടാങ്കർ കപ്പലിന് നേരെ മിസൈൽ/റോക്കറ്റ് ആക്രമണം. അജ്ഞാത കേന്ദ്രത്തിൽ നിന്ന് തൊടുത്ത പ്രൊജക്റ്റൈൽ പതിച്ച്...