Sovereign Gold Price

കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്: പവന് 120 രൂപ കുറഞ്ഞു | Kerala Gold Price

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,11,100 രൂപയായി. ഗ്രാമിന് 15 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്; പുതിയ നിരക്ക് 13,875 രൂപ.(Kerala Gold Price Drops After Recent Record Surge) രാജ്യാന്തര വിപണിയിലെ...

കേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ്: പവന് ഇന്ന് 1560 രൂപ കുറഞ്ഞു, 2 ദിവസത്തിനിടെ കുറഞ്ഞത് 5500 രൂപ | Gold Price In Kerala

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1560 രൂപ കുറഞ്ഞ് വില 1,06,800 രൂപയായി. ഗ്രാമിന് 195 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്, ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,350 രൂപയായി. (Gold Price In Kerala Drops Significantly In Two Days) ബുധനാഴ്ച മാത്രം ഒരു പവൻ...

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ്: പവന് 760 രൂപ കുറഞ്ഞു | Gold Price in Kerala

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്. പവന് 760 രൂപ കുറഞ്ഞതോടെ വില 1,11,240 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 95 രൂപ കുറഞ്ഞ് 13,905 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. സ്വർണ്ണത്തിന്റെ മറ്റ് കാരറ്റ് വിഭാഗങ്ങളിലും സമാനമായ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.(Gold Price in Kerala Drops Significantly Today) പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കൂടുതൽ സങ്കീർണ്ണമാകുന്നതാണ് സ്വർണ്ണവിലയിലെ ഈ...

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്: പവന് 440 രൂപ കുറഞ്ഞു | Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 440 രൂപ കുറഞ്ഞ് 1,15,160 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,395 രൂപയുമായി.(Gold Price Decreases In Kerala Today) കഴിഞ്ഞ ദിവസങ്ങളിൽ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് ആളുകൾ തിരിഞ്ഞതോടെ വില കുത്തനെ ഉയർന്നിരുന്നു. ഒറ്റദിവസം കൊണ്ട്...

കുതിച്ചുയർന്ന് സ്വർണ്ണവില: പവന് ഇന്ന് 1,160 രൂപ കൂടി | Gold Price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്. ഇന്ന് ഒരു ഗ്രാമിന് 145 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 22 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 14,450 രൂപ എന്ന നിലയിലേക്ക് ഉയർന്നു.(Gold Price Skyrockets In Kerala With A Single Day Increase Of One Thousand Rupees) ഒരു പവൻ സ്വർണ്ണത്തിന്റെ വിലയിൽ...

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു; പവൻ വില 1,11,800 രൂപയിൽ | Gold Price Kerala Today

കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും വർധനവിന്റെ പാതയിൽ. ഇന്ന് പവന് 240 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,11,800 രൂപയിലെത്തി (Gold Price Kerala Today). ഗ്രാമിന് 30 രൂപയാണ് കൂടിയത്; ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,975 രൂപയായി. ഇന്നലെ രാവിലെ വിലയിൽ വൻ വർധനവുണ്ടായെങ്കിലും ഉച്ചയോടെ നേരിയ തോതിൽ...
- Advertisement -spot_img

Latest News

അകാനെ യാമാഗുച്ചിയെ തകർത്തു: PV സിന്ധുവിന് കന്നി ജപ്പാൻ ഓപ്പൺ കിരീടം | PV Sindhu Wins Maiden Japan Open Title

ടോക്കിയോ: രണ്ട് തവണ ഒളിമ്പിക്സ് മെഡൽ നേടിയ ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധുവിന് കന്നി ജപ്പാൻ ഓപ്പൺ കിരീടം. ഞായറാഴ്ച ടോക്കിയോയിൽ നടന്ന ആവേശകരമായ...
- Advertisement -spot_img