കൊച്ചി: നീറ്റ് പരീക്ഷാ വിവാദത്തിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് കൊച്ചി പനമ്പള്ളി നഗറിൽ സംഘടിപ്പിച്ച സി.ജെ.പി ഐക്യദാർഢ്യ സദസ്സിൽ റാപ്പർ വേടന്റെ മാനേജരടക്കം 99 പേർക്കെതിരെ കേസെടുത്ത് പൊലീസ്. വേടന്റെ നേതൃത്വത്തിൽ 'പാട്ടും പ്രതിഷേധവും' എന്ന പേരിൽ ചൊവ്വാഴ്ച നടന്ന പരിപാടിക്കെതിരെ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്.(Case Against Rapper Vedan...