Social Media Controversy

മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിനെതിരായ സൈബർ ആക്രമണം; വ്‌ളോഗർക്ക് മറുപടിയുമായി താരം | Daya Sujith Vlogger Criticism

നടി മഞ്ജു പിള്ളയുടെ മകളും സോഷ്യൽ മീഡിയ താരവുമായ ദയ സുജിത്തിനെതിരെ വ്‌ളോഗർ ഷെഫീന നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ രൂക്ഷമായ പ്രതിഷേധം. ദയ പങ്കുവെച്ച ട്രാൻസിഷൻ വീഡിയോയെ വിമർശിച്ചുകൊണ്ട്, മഞ്ജു പിള്ള മകളെ 'കയറൂരി വിട്ടിരിക്കുകയാണോ' എന്ന തരത്തിൽ വ്‌ളോഗർ നടത്തിയ പരാമർശമാണ് വിവാദമായത്. (Daya Sujith Vlogger Criticism) ദയയുടെ ഫാഷൻ സെൻസിനെയും ഫോട്ടോഷൂട്ടുകളെയും...

ടെയ്‌ലർ സ്വിഫ്റ്റിന്റെ വിവാഹവാർത്തയ്ക്കിടെ വിചിത്ര പോസ്റ്റുകളുമായി വൈറ്റ് ഹൗസ്; ‘ട്രംപ് ഇപ്പോഴും നിങ്ങളുടെ പ്രസിഡന്റ്’ എന്ന് പ്രഖ്യാപനം | White House on Taylor Swift Wedding

പ്രശസ്ത ഗായിക ടെയ്‌ലർ സ്വിഫ്റ്റും ട്രാവിസ് കെൽസിയും തമ്മിലുള്ള വിവാഹം ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ വെച്ച് നടന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത ട്രോളുകളുമായി വൈറ്റ് ഹൗസ് ഔദ്യോഗിക അക്കൗണ്ടുകൾ. വിവാഹവാർത്ത ആഘോഷമാകുന്നതിനിടെ, ടെയ്‌ലർ സ്വിഫ്റ്റിന്റെ സംഗീത ശൈലിയെയും ബ്രാൻഡിംഗിനെയും അനുകരിച്ചുകൊണ്ട് വൈറ്റ് ഹൗസ് പോസ്റ്റുകൾ പങ്കുവെച്ചു (White House on Taylor...

മുംബൈയിൽ മദ്യലഹരിയിൽ ബാറിൽ യുവതിയുടെ അഴിഞ്ഞാട്ടം; പരസ്യമായി മൂത്രമൊഴിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം വൈറൽ | Mumbai Bar Incident

മഹാരാഷ്ട്രയിലെ കല്യാണിലുള്ള ഒരു ബാറിൽ മദ്യലഹരിയിലായിരുന്ന യുവതിയുടെ അശ്ലീല പ്രവൃത്തി സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നു (Mumbai Bar Incident). ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന റസ്റ്ററന്റിലെ തീൻമേശയ്ക്കടിയിൽ യുവതി പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു. തൊട്ടടുത്ത് ശുചിമുറി ഉണ്ടായിരുന്നിട്ടും അതിന് തയ്യാറാകാതെയായിരുന്നു യുവതിയുടെ ഈ മോശം പെരുമാറ്റം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ റസ്റ്ററന്റ് ജീവനക്കാരും മാനേജരും ഇടപെട്ടെങ്കിലും,...

ജെ. ചിഞ്ചുറാണിക്കെതിരായ പരിഹാസം: ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ രൂക്ഷവിമർശനം | Sreena Devi Kunjamma

പത്തനംതിട്ട: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ മുൻ മന്ത്രി ജെ. ചിഞ്ചുറാണിയെ പരിഹസിച്ച സംഭവത്തിൽ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ വ്യാപക പ്രതിഷേധം. (Sreena Devi Kunjamma Mocks Former Minister Chinchurani Sparks Controversy) എല്ലാ സ്ത്രീകൾക്കും കയറാം, മൃഗങ്ങൾക്കും മനുഷ്യർക്കും ഉപകാരമില്ലാത്ത ചിലർക്കും കയറാം,...

വ്യാജ ഡോക്ടറുടെ പ്ലാസ്റ്റിക് സർജറി പരാജയപ്പെട്ടു; യുവതിയുടെ കണ്ണ് അടയ്ക്കാനാകുന്നില്ല; ഒടുവിൽ കോടതി പിഴയും ചുമത്തി | Chinese Woman Failed Plastic Surgery

ബീജിംഗ്: ചൈനയിൽ സൗന്ദര്യം വർദ്ധിപ്പിക്കാനായി നടത്തിയ പ്ലാസ്റ്റിക് സർജറി പരാജയപ്പെടുകയും, തുടർന്നുണ്ടായ നിയമപോരാട്ടത്തിൽ ഇരയായ യുവതിക്ക് തന്നെ ലക്ഷക്കണക്കിന് രൂപ പിഴയൊടുക്കേണ്ടി വരികയും ചെയ്ത അപൂർവ്വ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു (Chinese Woman Failed Plastic Surgery). കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലുള്ള സുഷൗ നഗരത്തിലാണ് വാങ് എന്ന യുവതിക്ക് ഈ...

“വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി”; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചാറ്റുകൾ പുറത്തുവിട്ട് ജസ്‌ല മാടശേരി | Rahul Mankoottathil MLA

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജസ്‌ല മാടശേരി (Rahul Mankoottathil MLA). രാഹുൽ നിരന്തരമായി അയച്ച സ്വകാര്യ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ ജസ്‌ല പരസ്യപ്പെടുത്തി. പീഡനങ്ങളെ ന്യായീകരിക്കുന്ന രീതിയിൽ രാഹുൽ ഒരു അഭിമുഖത്തിൽ സംസാരിക്കുന്നത് കണ്ടപ്പോഴാണ് തനിക്ക് പ്രതികരിക്കാൻ തോന്നിയതെന്ന് ജസ്‌ല വ്യക്തമാക്കി. രാഹുൽ മാന്യതയുടെ മുഖംമൂടി...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ തടങ്കലിൽ നിന്ന് വിട്ടയച്ചു | PMresidence protest congress

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...
- Advertisement -spot_img