Silent campaign

നിശബ്ദ പ്രചാരണത്തിനിടെ ചട്ടലംഘനം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് രമേശ് ചെന്നിത്തല | Silent Campaign Violation Kerala

  ആലപ്പുഴ: പരസ്യപ്രചാരണത്തിനുള്ള സമയം അവസാനിച്ചിട്ടും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാപകമായി പ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി (Silent Campaign Violation Kerala). സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് കൃത്യമായ നടപടികൾ ഉണ്ടാകാത്തതിനാലാണ് കേന്ദ്ര കമ്മീഷനെ സമീപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. നിശബ്ദ പ്രചാരണ...

കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്: ഇന്ന് നിശബ്ദ പ്രചാരണം, ജനഹിതം ആരോടൊപ്പം? | Silent campaign

തിരുവനന്തപുരം: സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക് നീങ്ങാനിരിക്കെ ഇന്ന് നിശബ്ദ പ്രചാരണം. പരസ്യപ്രചാരണത്തിന്റെ ആവേശമുയർന്ന കലാശക്കൊട്ടിന് ശേഷം, വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികളും മുന്നണികളും.(Kerala to the polling booth tomorrow, Silent campaign today) വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. അതത് മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങളിൽ രാവിലെ...
- Advertisement -spot_img

Latest News

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി | ED officials attack trivandrum

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി...
- Advertisement -spot_img