ഡെറാഡൂൺ: ഭർതൃവീട്ടുകാരുടെ ക്രൂരമായ പീഡനത്തിലും അധിക്ഷേപങ്ങളിലും മനംനൊന്ത് സ്കൂൾ അദ്ധ്യാപിക ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് പകർത്തിയ മനസ്സിനെ ഉലയ്ക്കുന്ന വീഡിയോ സന്ദേശം പുറത്തുവന്നു. ഡെറാഡൂണിലെ ദോയിവാലയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് മരണപ്പെട്ട ദൃഷ്ടി ഭണ്ഡാരി (22) എന്ന യുവതിയുടെ വീഡിയോയാണ് പുറത്തുവന്നത്. ഭർത്താവിന്റെയും വീട്ടുകാരുടെയും മനോഭാവം ഒരിക്കലും മാറില്ലെന്നും തന്നെ ക്ഷമിക്കണമെന്നും അമ്മയോടും സഹോദരിമാരോടും കരഞ്ഞുകൊണ്ട്...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധം സ്ഥാപിച്ച് അവരുടെ വ്യക്തിപരവും നിർണായകവുമായ വിവരങ്ങൾ ശേഖരിക്കാൻ ‘ഹണി ട്രാപ്പ്’ ശൃംഖല ഉപയോഗിച്ചെന്ന സംശയത്തിൽ ജാർഖണ്ഡ്...