Sharad Pawar

മണ്ഡല പുനർനിർണ്ണയ ബിൽ: NCP ശരദ് പവാർ വിഭാഗം NDAയെ പിന്തുണയ്ക്കുമോ? പ്രതികരണവുമായി സുപ്രിയ സുലെ | Supriya Sule

മുംബൈ: കഴിഞ്ഞ ഏപ്രിലിൽ പാർലമെന്റിൽ പരാജയപ്പെട്ട മണ്ഡല പുനർനിർണ്ണയ ബില്ലിൽ കേന്ദ്ര സർക്കാരുമായി എൻസിപി (ശരദ് പവാർ) വിഭാഗം ധാരണയിലെന്ന വാർത്തകൾ തള്ളി പാർട്ടി എംപി സുപ്രിയ സുലെ. എൻസിപി (എസ്പി) എൻഡിഎ സഖ്യത്തിലേക്ക് പോകുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അവർ വ്യക്തമാക്കി.(Supriya Sule clarifies NCP SP stand on Delimitation Bill denies...

ശരദ് പവാർ – ഏക്‌നാഥ് ഷിൻഡെ കൂടിക്കാഴ്ച: വിവാദങ്ങൾ ‘ചായക്കപ്പിലെ കൊടുങ്കാറ്റ്’ എന്ന് സുപ്രിയ സുലെ | Sharad Pawar Eknath Shinde meeting

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുമായി എൻസിപി (എസ്‌പി) അധ്യക്ഷൻ ശരദ് പവാർ നടത്തിയ കൂടിക്കാഴ്ചയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ തള്ളി സുപ്രിയ സുലെ. ഇത് കേവലം ഒരു സൗഹൃദ സന്ദർശനം മാത്രമാണെന്നും, അതിനെ രാഷ്ട്രീയമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അവർ വ്യക്തമാക്കി. 'ചായക്കപ്പിലെ കൊടുങ്കാറ്റ്' മാത്രമാണിതെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ സുപ്രിയ സുലെ പറഞ്ഞു. (Sharad Pawar Eknath...

കോൺഗ്രസിലേക്ക് മടങ്ങാൻ മമതയും പവാറും? പ്രതിപക്ഷ നിരയിൽ ‘അഖണ്ഡ’ കോൺഗ്രസ് സാധ്യതകൾ സജീവമാകുന്നു | Congress Merger Talks

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് പിരിഞ്ഞുപോയ പ്രാദേശിക പാർട്ടികൾ മാതൃസംഘടനയിലേക്ക് തിരികെയെത്തുമെന്ന അഭ്യൂഹം ശക്തമാകുന്നു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയും എൻസിപി-എസ്പി (NCP-SP) നേതാവ് ശരദ് പവാറും കോൺഗ്രസിൽ ലയിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് നാനാ പടോലെയുടെ പ്രസ്താവനയാണ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയത് (Congress Merger Talks). ഇത് വെറും...

ശരദ് പവാർ ആശുപത്രിയിൽ: ബാരാമതി നാളെ പോളിംഗ് ബൂത്തിലേക്ക് | Sharad Pawar

മുംബൈ: ശരദ് പവാറിനെ ആരോഗ്യനില മോശമായതിനെത്തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടാനില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.(Sharad Pawar admitted to Mumbai hospital, Baramati to the polling booth tomorrow) നെഞ്ചിലെ അണുബാധയെത്തുടർന്നാണ് ശരദ് പവാറിനെ ആശുപത്രിയിൽ എത്തിച്ചത്. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളും...

ശരദ് പവാറിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പൂനെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നില തൃപ്തികരമെന്ന് ഡോക്ടർമാർ | Sharad Pawar Hospitalised

പൂനെ: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്‌പി) അധ്യക്ഷൻ ശരദ് പവാറിനെ നിർജ്ജലീകരണത്തെത്തുടർന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു (Sharad Pawar Hospitalised). ഞായറാഴ്ച ഉച്ചയോടെയാണ് 85 വയസ്സുകാരനായ പവാറിനെ പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ശരീരത്തിൽ ജലാംശം കുറഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തിന് ഐവി ഫ്ലൂയിഡുകൾ നൽകിവരികയാണെന്ന് ആശുപത്രി...

സുനേത്രയുടെ സത്യപ്രതിജ്ഞ അറിഞ്ഞില്ല, കുടുംബവുമായി ചർച്ച നടത്തിയിട്ടില്ല; വെളിപ്പെടുത്തലുമായി ശരദ് പവാർ | Sharad Pawar

ന്യൂഡൽഹി: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ അജിത് പവാറിന്റെ പിൻഗാമിയായി ഭാര്യ സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന വാർത്തകളിൽ പ്രതികരണവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ (Sharad Pawar). സുനേത്രയുടെ നിയമനത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ഈ വിവരം അറിഞ്ഞതെന്നും അദ്ദേഹം ബാരാമതിയിൽ പറഞ്ഞു. ഇത് എൻസിപിയുടെ (അജിത് വിഭാഗം) മാത്രം തീരുമാനമാണെന്നും പവാർ...

‘ഗൂഢാലോചനയില്ല, എല്ലാ നമ്മുടെ കൈകളിലല്ല’: അജിത് പവാറിൻ്റെ വിയോഗത്തിൽ ശരദ് പവാർ | Ajit Pawar’s demise

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഗൂഢാലോചന ആരോപണങ്ങൾ തള്ളി എൻസിപി അധ്യക്ഷൻ ശരദ് പവാർ. മരണം തികച്ചും ആകസ്മികമായ ഒരു അപകടമാണെന്നും ഇതിൽ രാഷ്ട്രീയപരമായ സംശയങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.(There is no conspiracy, Sharad Pawar on Ajit Pawar's demise) വികാരാധീനനായാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതൊരു ആസൂത്രിത...

അജിത് പവാറിൻ്റെ വിയോഗം: ബാരാമതിയിലെ ആശുപത്രിയിൽ ശരദ് പവാർ എത്തി | Sharad Pawar

ബാരാമതി: വിമാനാപകടത്തിൽ മരണപ്പെട്ട ഉപമുഖ്യമന്ത്രി അജിത് പവാറിനും മറ്റ് നാലുപേർക്കും അവസാനമായി ആദരമർപ്പിക്കാൻ എൻ.സി.പി (എസ്.സി.പി) അധ്യക്ഷൻ ശരദ് പവാർ എത്തി. ബാരാമതിയിലെ പുണ്യശ്ലോക് അഹല്യദേവി ഹോൾക്കർ ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് ഭൗതിക ശരീരം നിലവിൽ സൂക്ഷിച്ചിരിക്കുന്നത്.(Sharad Pawar arrives at Baramati Medical Hospital) രാഷ്ട്രീയമായ ഭിന്നതകൾ നിലനിന്നിരുന്നെങ്കിലും തന്റെ കുടുംബാംഗവും രാഷ്ട്രീയ ശിഷ്യനുമായ...
- Advertisement -spot_img

Latest News

ഇന്ത്യൻ കമ്പനികളിലെ ഭിന്നശേഷി സൗഹൃദ അന്തരീക്ഷം: ഗോദ്‌റെജ് ഡിഇഐ ലാബിന്റെ ഗവേഷണ റിപ്പോർട്ട് പുറത്തുവിട്ടു | Godrej dei lab, disability pride month

കൊച്ചി: ഭിന്നശേഷി അഭിമാന മാസത്തോടനുബന്ധിച്ച് (Disability Pride Month) പ്രമുഖ വ്യവസായ ഗ്രൂപ്പായ ഗോദ്‌റെജ് ഇൻഡസ്ട്രീസ് ഗ്രൂപ്പിന്റെ ഗോദ്‌റെജ് ഡിഇഐ ലാബ് പുതിയ ഗവേഷണ റിപ്പോർട്ട്...
- Advertisement -spot_img