ലാഹോർ: പാകിസ്ഥാൻ സൂപ്പർ ലീഗ് (PSL) 2026 സീസണിൽ പന്തിൽ കൃത്രിമം കാട്ടിയെന്ന (Ball Tampering) കണ്ടെത്തലിനെത്തുടർന്ന് ലാഹോർ ഖലന്ദർസ് താരം ഫഖർ സമാനെ രണ്ട് മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തു. ടൂർണമെന്റിലെ പെരുമാറ്റച്ചട്ടം 'ലെവൽ 3' ലംഘിച്ചതിനാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് താരത്തിനെതിരെ നടപടിയെടുത്തത്.
മാർച്ച് 29-ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ കറാച്ചി കിങ്സിനെതിരെ...
ലഹോർ: പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഷഹീൻ ഷാ അഫ്രീദിക്ക് വമ്പൻ പിഴ (Shaheen Afridi Fine PSL ). അഫ്രീദി നായകനായ ലാഹോർ ഖലന്ദേഴ്സ് ഫ്രാഞ്ചൈസിയാണ് താരത്തിന് 10 ലക്ഷം പാക്കിസ്ഥാൻ രൂപ പിഴ ചുമത്തിയത്. ഹോട്ടലിലെ സുരക്ഷാ നിയമങ്ങൾ മറികടന്ന് പുറത്തുനിന്നുള്ളവരെ മുറിയിൽ പ്രവേശിപ്പിച്ചതിനാണ് അച്ചടക്ക നടപടി.
കഴിഞ്ഞ ശനിയാഴ്ച...
കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...