റിപ്പോർട്ട്: അൻവർ ഷരിഫ്
മഞ്ചേരി: പതിനാറുകാരിയെ പ്രണയം നടിച്ച് പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിന് 24 വർഷം കഠിനതടവും പിഴയും ശിക്ഷ. എടവണ്ണപ്പാറ ചീക്കോട് കൊളംബലം വെള്ളിശ്ശേരി വീട്ടിൽ സാലിഹിനെയാണ് (24) മഞ്ചേരി രണ്ടാം ക്ലാസ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ.എ.എസ്. വരുൺ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് ഇത്രയും കാലത്തെ തടവുശിക്ഷയും...
തിരുവള്ളൂർ: തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ മൂന്നുവയസ്സുകാരി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ടു (Sexual Assault Case). ഗുമ്മിടിപൂണ്ടിയിലെ സിപ്‌കോട്ട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കുടിയേറ്റ തൊഴിലാളികളുടെ മകളാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ബിഹാർ സ്വദേശിയായ 19 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയും പെൺകുട്ടിയുടെ മാതാപിതാക്കളും ഒരേ സ്റ്റീൽ കമ്പനിയിലെ ജീവനക്കാരാണ്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്....
ഹൈദരാബാദ്: തെലങ്കാനയിൽ ഇരുപതുകാരിയായ സഹപാഠിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് പീഡിപ്പിച്ച കേസിൽ മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥി അറസ്റ്റിൽ. ഇബ്രാഹിംപട്നം മേഖലയിലെ പ്രമുഖ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയായ ഉദയ് കുമാർ ആണ് അറസ്റ്റിലായത്. ഇരുവരും ക്യാമ്പസിന് പുറത്തുള്ള സ്വകാര്യ പിജി ഹോസ്റ്റലുകളിലാണ് താമസിച്ചിരുന്നത്. (Telangana Engineering Student Rape Case)
കഴിഞ്ഞ മെയ് 14-നാണ് കേസിനാസ്പദമായ...
കൊച്ചി: ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം പൂർത്തിയായതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു (Director Ranjith case). രഞ്ജിത്തിനെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കുമെന്നും SIT വ്യക്തമാക്കി. സിനിമയിൽ കൂടുതൽ പ്രാധാന്യമുള്ള വേഷം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കാരവനിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന നടിയുടെ പരാതിയിലാണ്...
കുത്തിയതോട്: വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഡ്രൈവിങ് സ്‌കൂൾ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു (Sexual Assault Case). പാണാവള്ളി പഞ്ചായത്ത് കൂടാക്കളച്ചിറ വീട്ടിൽ വിഷ്ണുവിനെയാണ് കുത്തിയതോട് പൊലീസ് പിടികൂടിയത്.
വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, വിവാഹവാഗ്ദാനം നൽകി ഇവരെ കാറിൽ റിസോർട്ടിലെത്തിക്കുകയായിരുന്നു. അവിടെ വെച്ച്...
ജെറുസലേം: ഇറാനുമായുള്ള കടുത്ത സൈനിക സംഘർഷങ്ങൾക്കും ലെബനൻ, ഗാസ യുദ്ധങ്ങൾക്കുമിടയിൽ ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. രാജ്യത്തെ അടുത്ത പൊതുതിരഞ്ഞെടുപ്പ് ഒക്ടോബർ 27-ന് നടക്കുമെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ...