പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ അധ്യാപികയെ നിരവധി പേരാണ് അഭിനന്ദിക്കുന്നത് (Self Attendance Board). ഡൽഹിയിലെ പ്രൈമറി സ്കൂൾ അധ്യാപികയായ സുമി സിയാഗാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായിമാറിയതിനെ തുടർന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ-ഒഡീഷ തീരത്ത് ബാലസോറിനും കാനിങ്ങിനും ഇടയിലായി...