ബംഗാൾ ഉൾക്കടലിൽ റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച പുലർച്ചെ 5:05-ഓടെയാണ് ഭൂചലനമുണ്ടായത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ഉൾപ്പെടെയുള്ള തീരദേശ ജില്ലകളിൽ പ്രകമ്പനം അനുഭവപ്പെട്ടു. വിശാഖപട്ടണത്തിന് പുറമെ അനകാപള്ളി, വിജയനഗരം, കാക്കിനട, കോനസീമ ജില്ലകളിലെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. (Bay of Bengal Earthquake)
വിശാഖപട്ടണം നഗരത്തിലെ ഗജുവാല, മംഗളപാലം,...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുകയും വിവിധ ജില്ലകളിൽ പ്രളയക്കെടുതി രൂക്ഷമാകുകയും ചെയ്ത പശ്ചാത്തലത്തിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ജാഗ്രതാ നിർദേശങ്ങൾ നൽകുന്നതിലും സർക്കാരിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി...