കോഴിക്കോട്: ബേപ്പൂരിലെ തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നതിനിടെയാണ് എസ്ഡിപിഐ വോട്ട് സ്വീകരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പി.വി. അൻവർ മറുപടി നൽകിയത് (P. V. Anvar). രാഷ്ട്രീയ എതിരാളികൾ ഉന്നയിക്കുന്ന വ്യക്തിഹത്യകളെയും വികസന മുരടിപ്പിനെയും കുറിച്ചും അദ്ദേഹം സംസാരിച്ചു.
"പിണറായിസത്തിനും മരുമോനിസത്തിനുമെതിരെ ആര് വോട്ട് തന്നാലും സന്തോഷത്തോടെ സ്വീകരിക്കും," അൻവർ വ്യക്തമാക്കി. രാഷ്ട്രീയമായ മാറ്റം ആഗ്രഹിക്കുന്ന എല്ലാ...
കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...