ന്യൂഡൽഹി: സി.ജെ.പി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പ്രതിഷേധം നടത്തിയ വിദ്യാർഥികളാണ് സർക്കാരിനെ വഴങ്ങാൻ നിർബന്ധിതരാക്കിയതെന്നും "സർക്കാർ പോലും വഴങ്ങും, വഴങ്ങാൻ ആളുണ്ടാകണം" എന്നായിരുന്നു ലോക്‌സഭയിലെ അദ്ദേഹത്തിന്റെ പരാമർശം (Akhilesh Yadav on CJP Protest). ചോദ്യപേപ്പർ ചോർച്ച തടയുന്നതിനുള്ള നിയമഭേദഗതി ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു അഖിലേഷ്...
ലഖ്‌നൗ: സമാജ്‌വാദി പാർട്ടിയിൽ (SP) പിളർപ്പുണ്ടാകുമെന്ന യുപി മന്ത്രി ഓം പ്രകാശ് രാജ്‌ഭറിന്റെ അവകാശവാദത്തെ തള്ളി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് (Akhilesh Yadav on SP Split). "ഭയക്കുന്നവർ ഓടിപ്പോകും" എന്നായിരുന്നു അഖിലേഷിന്റെ പ്രതികരണം. തൃണമൂൽ കോൺഗ്രസിനെപ്പോലെ സമാജ്‌വാദി പാർട്ടിയും പിളരുമെന്ന രാജ്‌ഭറിന്റെ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
പാർട്ടി നേതാവ്...
ലഖ്‌നൗ: ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്ത് Akhilesh Yadav on Fake Encounters Scam). യുപി സർക്കാർ തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങൾക്കായി പോലീസുകാരെ ദുരുപയോഗം ചെയ്യുകയാണെന്നും വ്യാജ ഏറ്റുമുട്ടലുകളിലൂടെ ഒരു 'ക്രിമിനൽ ഭരണകൂട സംവിധാനം' തന്നെയാണ് സംസ്ഥാനത്ത് കെട്ടിപ്പടുത്തിരിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ...
ലഖ്‌നൗ: സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ മകൻ പ്രതീക് യാദവ് (38) അന്തരിച്ചു. ബുധനാഴ്ച രാവിലെ ലഖ്‌നൗവിലെ സിവിൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ശ്വാസകോശത്തിലെ രക്തം കട്ടപിടിക്കുന്ന അവസ്ഥയെത്തുടർന്ന് ബുധനാഴ്ച പുലർച്ചെ ആരോഗ്യനില വഷളാവുകയും തുടർന്ന് കുടുംബാംഗങ്ങൾ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.(Prateek...
മുംബൈ: അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയിൽ സൽമാൻ ഖാന്റെ രൂപമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ ആരാധകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ തന്റെ ഭാരം 16 കിലോ കുറഞ്ഞതായി സൽമാൻ...