ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് 2026-ന്റെ ആറാം ദിനത്തിൽ മെഡൽ വേട്ട തുടരാൻ ഇന്ത്യൻ സംഘം ഒരുങ്ങുന്നു. ബോക്സിങ്, അത്‌ലറ്റിക്സ്, നീന്തൽ, ഭാരോദ്വഹനം എന്നിവയിൽ ഇന്ത്യക്ക് ഇന്ന് മികച്ച പ്രതീക്ഷകളാണുള്ളത് (CWG 2026 India). ഇന്ത്യയുടെ മുൻനിര നീന്തൽ താരം സജൻ പ്രകാശ് പുരുഷന്മാരുടെ 50 മീറ്റർ ബട്ടർഫ്ലൈ ഹീറ്റ്സിൽ ഒമ്പതാം ഹീറ്റിലാണ് മത്സരിക്കുന്നത്. സെമിഫൈനലിലേക്ക്...