ശബരിമല: സന്നിധാനത്ത് സ്വർണം പൊതിഞ്ഞ ശ്രീകോവിലിന്റെ മേൽക്കൂരയിൽ അസാധാരണമായ നിറവ്യത്യാസം കണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കുന്നു. ശ്രീകോവിലിന്റെ മുകൾഭാഗത്ത് എന്തോ ദ്രാവകം വീണതുപോലെയുള്ള പാടുകൾ ശ്രദ്ധയിൽപ്പെട്ടതോടെ തിരുവാഭരണ കമ്മീഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തി.(Sabarimala Temple Roof Discoloration Investigation Intensifies)
നെയ്യ് വീണതാകാം ഈ നിറവ്യത്യാസത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും, കൂടുതൽ പരിശോധനകൾ നടത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്....