Sabarimala pilgrimage

ശബരിമലയിൽ ഇത്തവണ പുറംനെയ്യില്ല; ഭക്തർ സമർപ്പിക്കുന്ന നെയ്യ് മാത്രം അരവണ നിർമാണത്തിന് ഉപയോഗിക്കുമെന്ന് ദേവസ്വം ബോർഡ് | Sabarimala ghee

തിരുവനന്തപുരം: ശബരിമലയിലെ ഈ മണ്ഡല-മകരവിളക്ക് സീസണിൽ അരവണ നിർമാണത്തിനായി പുറത്തുനിന്ന് നെയ്യ് (Sabarimala ghee) വാങ്ങില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു. ഭക്തർ സമർപ്പിക്കുന്ന നെയ്യ് മാത്രം ശുദ്ധീകരിച്ച് ഉപയോഗിക്കാനാണ് തീരുമാനമെന്ന് ബോർഡ് വ്യക്തമാക്കി. ശബരിമലയിൽ നെയ്യ് ശുദ്ധീകരിക്കുന്നതിനുള്ള പ്രത്യേക പ്ലാന്റ് നിലവിലുണ്ടെന്നും, ഭക്തർ സമർപ്പിക്കുന്ന നെയ്യ് ആവശ്യമായ പരിശോധനകൾക്കും ശുദ്ധീകരണ നടപടികൾക്കും ശേഷം അരവണ...

ശബരിമല സീസണിന് മുന്നൊരുക്കം; 600 ബസുകൾ വാടകയ്‌ക്കെടുക്കാൻ കെഎസ്ആർടിസി ടെൻഡർ ക്ഷണിച്ചു | KSRTC Sabarimala season

തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന സീസണിലെ യാത്രക്കാരുടെ തിരക്ക് നേരിടാൻ 600 നോൺ-എസി ബസുകൾ വാടകയ്‌ക്കെടുക്കാൻ കെഎസ്ആർടിസി തീരുമാനിച്ചു (KSRTC Sabarimala season). ഇതിനായി 'വെറ്റ് ലീസ്' വ്യവസ്ഥയിൽ സ്വകാര്യ ബസുകൾ ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാന ഗതാഗത കോർപ്പറേഷൻ നേരിടുന്ന ഗുരുതരമായ ബസ് ക്ഷാമം മറികടക്കാനാണ് ഈ നടപടി. സെപ്റ്റംബർ മാസത്തോടെ കെഎസ്ആർടിസിയുടെ ഏകദേശം...

ശബരിമല തീർത്ഥാടനം പരാതിരഹിതമാകണം; പമ്പയിലേക്ക് വലിയ വാഹനങ്ങൾ നേരിട്ട് വിടുന്ന കാര്യം ആലോചനയിലെന്ന് മന്ത്രി കെ.മുരളീധരൻ | Sabarimala Review Meeting

തിരുവനന്തപുരം: വരാനിരിക്കുന്ന ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനകാലം (Sabarimala Review Meeting) തികച്ചും പരാതിരഹിതമായിരിക്കണമെന്നും മുൻവർഷങ്ങളിലുണ്ടായ പാളിച്ചകൾ ഒരു കാരണവശാലും ആവർത്തിക്കരുതെന്നും ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ കർശന നിർദ്ദേശം നൽകി. ഭക്തർക്കായി കൃത്യമായ മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അയ്യപ്പന്മാർക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ യാതൊരുവിധ വിട്ടുവീഴ്ചയും പാടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ്...

മഹിഷി നിഗ്രഹംവും മാളികപ്പുറത്തമ്മയും | Malikapurathamma

ബ്രഹ്മചര്യാനിഷ്ഠനായ അയ്യപ്പ സങ്കല്‍പ്പമാണ് ശബരിമലയിലേത്. ശബരിമലയിൽ അയ്യപ്പനോളം പ്രാധാന്യമുള്ള ദേവിപ്രതിഷ്ഠയാണ് മാളികപ്പുറത്തമ്മ. മാളികപ്പുറത്തമ്മയുടെ ക്ഷേത്രവും പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഒരു പുരാണ കഥയുണ്ട്. അയ്യപ്പന്‍ മോക്ഷം കൊടുത്ത രാക്ഷസ രൂപിയായ മഹിഷി സുന്ദരിയായ സ്ത്രീമായി പ്രത്യക്ഷപ്പെടുകയും ഭഗവാനോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം.(Malikapurathamma) ത്രിമൂർത്തികളുടെ അംശം ഒന്നുചേർന്ന് അത്രിമഹർഷിയുടെ അനസൂയയുടെയും പുത്രനായി പുരാണ പ്രസിദ്ധനായ ദത്താത്രേയൻ ജനിച്ചു....

‘ഹരിവരാസനം’; അയ്യൻ്റെ ഉറക്ക് പാട്ട് | Harivarasanam

ശബരിമലയിൽ ദിവസവും അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ആലപിക്കുന്ന കീർത്തനമാണ് ഹരിവരാസനം. ഭക്തർക്കുള്ള ദർശനത്തിനുശേഷം ഭഗവാനെ പള്ളിയുറക്കാനുള്ള ഒരു ഗീതമാണ് ഇതെന്നാണ് വിശ്വാസം. ഹരിവരാസനം പാടിത്തീരുമ്പോഴേക്കും പരികർമ്മികൾ നടയിറങ്ങും. (Harivarasanam) ഈ രചനയിൽ 352 അക്ഷരങ്ങളും 108 വാക്കുകളും 32 വരികളുമുണ്ട്. 1950ലുണ്ടായ വൻ തീപിടുത്തത്തിനുശേഷം പുനഃപ്രതിഷ്ഠ നടത്തിയ ദിവസമാണ് ഈ ഗാനം ആദ്യമായി...

വ്രത ഭക്തിയോടെ മണ്ഡലക്കാലം | Sabarimala pilgrimage

അയ്യപ്പഭക്തര്‍ അനുഷ്ഠിക്കുന്ന നാല്പത്തൊന്നു ദിവസത്തെ ലളിതജീവിതത്തിനാണ് മണ്ഡലവ്രതം എന്നു പറയുന്നത്. ലളിതവും ഭക്തിനിര്‍ഭരവും ദുശ്ശീലങ്ങള്‍ വെടിഞ്ഞതുമായ ജീവിതമാണ് വ്രതകാലത്ത് നയിക്കേണ്ടത്. മാലയിടല്‍ വ്രതത്തിന്റെ സൂചനയാണ്. നാല്പത്തൊന്നു ദിവസത്തെ വ്രതം എന്ന സങ്കല്പം അച്ചടക്കവും ആരോഗ്യശീലങ്ങളും ജീവിതത്തില്‍ പകര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ആത്മനിയന്ത്രണത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും സല്‍ഗുണങ്ങള്‍ ജീവിതത്തില്‍ ഊട്ടിയുറപ്പിക്കാന്‍ ഇത് ലക്ഷ്യമിടുന്നു. (Sabarimala pilgrimage) ശബരിമലയ്ക്ക് പോകുന്ന ഭക്തര്‍ അറിഞ്ഞിരിക്കേണ്ട...
- Advertisement -spot_img

Latest News

കേരള പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി: പുതിയ ഡി.ജി.പിയായി എസ്. ശ്രീജിത്ത് | Kerala DGP S Sreejith

തിരുവനന്തപുരം: സംസ്ഥാന പോലീസ് ഉന്നതതലത്തിൽ വൻ അഴിച്ചുപണി നടപ്പിലാക്കി സർക്കാർ ഉത്തരവ് പുറത്തിറങ്ങി (Kerala DGP S Sreejith). ജയിൽ വകുപ്പ് മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന എസ്....
- Advertisement -spot_img