തിരുവനന്തപുരം: വാഹനങ്ങളിൽ നിയമവിരുദ്ധമായ മോഡിഫിക്കേഷനുകൾ അനുവദിക്കില്ലെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ നിയമസഭയിൽ വ്യക്തമാക്കി. വാഹനങ്ങളിൽ നിന്നും അമിതമായ ശബ്ദവും വെളിച്ചവും പുറപ്പെടുവിക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ കർശനമായി തടയുമെന്ന് മന്ത്രി പറഞ്ഞു.(Vehicle modification rules Kerala, Transport Minister CP John clarifies rules on vehicle modifications in Kerala)
ഇത്തരം മാറ്റങ്ങൾക്ക് കേന്ദ്ര നിയമങ്ങൾ...
കൊല്ലം: നീലേശ്വരത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി അപകടത്തിൽ ഗുരുതരമായ നിയമലംഘനങ്ങൾ നടന്നതായി ട്രാൻസ്‌പോർട്ട് കമ്മീഷണർ സ്ഥിരീകരിച്ചു. അപകടമുണ്ടാക്കിയ ടിപ്പർ ഓടിച്ചിരുന്നത് ഹെവി ലൈസൻസില്ലാത്ത ആളാണ്. ഇയാൾ ഒരു മാസം മുൻപാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്.(Kottarakkara Accident Driver Lacked Heavy License GPS Disabled Official Probe Launched)
അപകടസമയത്ത് വാഹനത്തിന്റെ ജി.പി.എസ് സംവിധാനം...
കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് സ്കൂൾ വിദ്യാർത്ഥികളും യാത്രക്കാരും കാത്തുനിന്ന ബസ് സ്റ്റോപ്പിലേക്ക് മണ്ണ് കയറ്റിയ ടിപ്പർ ലോറി പാഞ്ഞുകയറി മറിഞ്ഞു. അപകടത്തിൽ മൂന്നുപേരുടെ മരണം സ്ഥിരീകരിച്ചു. രാവിലെ സ്കൂളിൽ പോകാൻ ബസ് കാത്തുനിന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും.(Kottarakkara accident, Three Dead As Tipper Lorry Crashes Into Bus Stop In Kottarakkara...
തിരുവനന്തപുരം: കവടിയാറിൽ നാല് കാറുകളും രണ്ട് ബൈക്കുകളും തമ്മിൽ ഇടിച്ചുണ്ടായ വലിയ അപകടത്തിൽ യുവതി കൊല്ലപ്പെട്ടു. പാലക്കാട് സ്വദേശി നൗഷികയാണ് മരിച്ചത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന നൗഷികയെയും ഭർത്താവ് ആഷിഖിനെയും അലി അക്ബറിനെയും അമിതവേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.(Kowdiar Accident, One Dead And Several Injured In Multiple Vehicle Collision )
അതിവേഗത്തിലെത്തിയ ഒരു കാർ...
തിരുവനന്തപുരം: കൊച്ചിയിലെ വൈറ്റില മേൽപ്പാലം അശാസ്ത്രീയ നിർമ്മാണത്തിന്റെ ഉദാഹരണമാണെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ (KB Ganesh Kumar). പാലത്തിന്റെ തൂണുകൾ സ്ഥാപിച്ചതിൽ ഗുരുതരമായ പിഴവുണ്ടെന്നും എത്രയും വേഗം ഇത് തല്ലിപ്പൊളിച്ച് നീക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പാലത്തിന് താഴെ വാഹനങ്ങൾ തിരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. തൂണുകൾ തെറ്റായ സ്ഥാനത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഈ അശാസ്ത്രീയത പരിഹരിക്കാനായി...