ന്യൂഡൽഹി: കറാച്ചിയിലെ പാകിസ്ഥാൻ റേഞ്ചേഴ്സ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്ഥാന്റെ ആരോപണം ഇന്ത്യ തള്ളി. പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വിയാണ് തെളിവുകളില്ലാതെ ഇത്തരമൊരു ആരോപണം ഉന്നയിച്ചത് (India Slams Pakistan Karachi Attack Allegations). പാകിസ്ഥാന്റെ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ശക്തമായി അപലപിക്കുന്നതായും, സ്വന്തം മണ്ണിലെ ഭീകരവാദ സൗകര്യങ്ങൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്ഥാൻ...
ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീം ആരാധനാലയങ്ങൾക്ക് ഭീഷണിയുണ്ടെന്ന പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ പരാമർശത്തെ ശക്തമായി തള്ളി ഇന്ത്യ. അസംബന്ധമെന്നും വിദ്വേഷത്തിൽ നിന്ന് ജനിച്ച രാഷ്ട്രീയ ആക്രമണമെന്നും വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രാലയം, ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാക്കിസ്ഥാന് യാതൊരു അവകാശവുമില്ലെന്നും ഓർമ്മിപ്പിച്ചു.(India Rejects Pakistani President Zardaris Absurd Remarks)
വിദേശകാര്യ മന്ത്രാലയ വക്താവ്...
ആലപ്പുഴ: പൊതുവേദികളിലെ അധിക്ഷേപകരമായ പ്രസംഗങ്ങളും ഇടപെടലുകളും അവസാനിപ്പിക്കണമെന്ന ശക്തമായ താക്കീതുമായി സി.പി.എം ജില്ലാ നേതൃത്വം. അമ്പലപ്പുഴ എം.എൽ.എ ജി. സുധാകരൻ തന്റെ നിലപാട് മാറ്റിയില്ലെങ്കിൽ ക്രമസമാധാന...