Ramesh Pisharody

രമേഷ് പിഷാരടിയെ BJP പ്രവർത്തകർ തടഞ്ഞ സംഭവം: കോൺഗ്രസ് ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും | Ramesh Pisharody

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവം രാഷ്ട്രീയ വിവാദമായി മാറുന്നു. സംഭവത്തിൽ ബിജെപി അംഗം ഉൾപ്പെടെയുള്ളവർക്കെതിരെ പോലീസ് കേസെടുത്തു.(Incident of BJP workers stopping Ramesh Pisharody, Congress will file a complaint with the Election Commission today) പാലക്കാട്...

രമേശ് പിഷാരടിയെ തടഞ്ഞ സംഭവം: BJP കൗൺസിലർക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ് | Ramesh Pisharody

പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തടഞ്ഞ സംഭവത്തിൽ പോലീസിൽ പരാതി നൽകി. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആണ് പാലക്കാട് ഡി വൈ എസ് പിക്ക് പരാതി നൽകിയത്.(Incident of stopping Ramesh Pisharody, Congress files police complaint against BJP councilor) ബിജെപി നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിലുള്ള...

‘BJPയുടെ അസഹിഷ്ണുതയാണ് വെളിപ്പെട്ടത്, കോൺഗ്രസ് നിസ്സഹായാവസ്ഥയാണ് പ്രകടിപ്പിച്ചത്’: രമേശ് പിഷാരടിയെ തടഞ്ഞ സംഭവത്തിൽ മുഖ്യമന്ത്രി | Ramesh Pisharody

കോഴിക്കോട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ അസഹിഷ്ണുതയുടെ സാമ്പിളാണ് പാലക്കാട് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സ്വന്തം സ്ഥാനാർത്ഥി തെരുവിൽ തടയപ്പെട്ടിട്ടും ബിജെപിക്കെതിരെ നിലപാട് എടുക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിലാണ് കോൺഗ്രസെന്നും മുഖ്യമന്ത്രി പരിഹസിച്ചു.(BJP's intolerance was exposed, Chief...

രമേഷ് പിഷാരടിയെ BJP പ്രവർത്തകർ തടഞ്ഞ സംഭവം: പാലക്കാട്ട് രാഷ്ട്രീയ പോര് മുറുകുന്നു; UDF പ്രതിഷേധം ഇന്ന് | Ramesh Pisharody

പാലക്കാട്: വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ബിജെപി നടപടിക്കെതിരെ ഇന്ന് രാവിലെ പാലക്കാട് നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പന്തംകൊളുത്തി പ്രകടനം നടത്തും.(Incident of BJP workers stopping Ramesh Pisharody, Political battle intensifies in Palakkad) പാലക്കാട് വടക്കന്തറ ക്ഷേത്രത്തിന് പിന്നിലുള്ള...

‘പ്രശോഭിന് പാർട്ടി സംരക്ഷണമില്ല, നിയമം വഴി കാട്ടട്ടെ’; പീഡന പരാതിയിൽ ഷാഫി പറമ്പിൽ; സിപിഎമ്മിനെതിരെ ‘ഡീൽ’ ആരോപണം | Shafi Parambil

പാലക്കാട്: ലൈംഗിക പീഡന പരാതി നേരിടുന്ന വാർഡ് കൗൺസിലർ പ്രശോഭ് സി. വത്സനെതിരെ കർശന നിലപാടുമായി യുഡിഎഫ് നേതൃത്വം (Shafi Parambil). പ്രശോഭിനെ സംരക്ഷിക്കില്ലെന്നും പോലീസ് സ്വീകരിക്കുന്ന എല്ലാ നിയമനടപടികളോടും സഹകരിക്കുമെന്നും ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി. കുറ്റാരോപിതനായ കൗൺസിലർക്ക് പാർട്ടിയിൽ നിന്ന് ഒരു തരത്തിലുള്ള സംരക്ഷണവും ലഭിക്കില്ല. പോലീസിന് നിയമപരമായ നടപടികളുമായി മുന്നോട്ട് പോകാം,...

‘കുറ്റക്കാർ ശിക്ഷിക്കപ്പെടണം’; പ്രശോഭവുമായി അടുപ്പമില്ലെന്ന് രമേശ് പിഷാരടി | Ramesh Pisharody on Proshobh Sexual Assault

പാലക്കാട്: ലൈംഗിക പീഡന പരാതി നേരിടുന്ന പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി. വത്സനുമായി തനിക്ക് യാതൊരുവിധ വ്യക്തിബന്ധവുമില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടി (Ramesh Pisharody on Proshobh Sexual Assault). പീഡനത്തിന് ഇരയായ യുവതിക്ക് നീതി ലഭിക്കണമെന്നും കുറ്റക്കാർക്കെതിരെ പോലീസും നിയമസംവിധാനങ്ങളും കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രശോഭിന്റെ കൗൺസിലർ സ്ഥാനം...

‘രമേഷ് പിഷാരടിയുടെ അരാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചത്, ‘കോമാളി’ പ്രയോഗത്തിൽ ഖേദം പ്രകടിപ്പിക്കുന്നു’: തോമസ് ഐസക് | Ramesh Pisharody

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്കെതിരെ നടത്തിയ 'കോമാളി' പ്രയോഗത്തിൽ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്. തന്റെ പരാമർശം രാഷ്ട്രീയപരമായ വിമർശനം മാത്രമായിരുന്നുവെന്നും പിഷാരടിയുടെ അഭിനയ മികവിനെ മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. (Criticized Ramesh Pisharody's apolitical stance, says Thomas Isaac) രമേഷ് പിഷാരടി സ്വീകരിച്ച അരാഷ്ട്രീയ നിലപാടിനെയാണ് താൻ വിമർശിച്ചതെന്ന്...

‘നല്ല കാര്യങ്ങൾ തുടരാനാണ് ലക്ഷ്യം, സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും പ്രശ്നമില്ല, മുഖ്യ എതിരാളി BJP’: രമേശ് പിഷാരടി | Ramesh Pisharody

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി നിശ്ചയിക്കപ്പെട്ടതിന് പിന്നാലെ തന്റെ രാഷ്ട്രീയ നിലപാടുകളും ലക്ഷ്യങ്ങളും വ്യക്തമാക്കി നടൻ രമേശ് പിഷാരടി. സ്വന്തം കംഫർട്ടിനേക്കാൾ പാർട്ടിയുടെ തീരുമാനത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും പാലക്കാട് മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടതനുസരിച്ചാണ് താൻ രംഗത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.(The goal is to continue the good things,...

പാലക്കാട് കോൺഗ്രസിനായി രമേഷ് പിഷാരടി മത്സരിക്കും: പട്ടികയിൽ താരത്തിൻ്റെ പേരും, സ്ക്രീനിങ് കമ്മിറ്റിക്ക് കൈമാറി | Ramesh Pisharody

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പട്ടികയിൽ അപ്രതീക്ഷിത നീക്കങ്ങൾ. പാലക്കാട് മണ്ഡലത്തിൽ നടനും സംവിധായകനുമായ രമേഷ് പിഷാരടി സ്ഥാനാർത്ഥിയാകാൻ സമ്മതം മൂളി. രാഹുൽ മാങ്കൂട്ടത്തിലിന് പകരം പിഷാരടിയെ രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് കോൺഗ്രസ് നീക്കം.(Ramesh Pisharody will contest for Congress in Palakkad) മധുസൂദൻ മിസ്ത്രി അധ്യക്ഷനായ എഐസിസി സ്ക്രീനിംഗ് കമ്മിറ്റിക്ക് കെപിസിസി...
- Advertisement -spot_img

Latest News

‘അമ്മ’യെ കോടതി കയറ്റാൻ താല്പര്യമില്ല; അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനം ഒഴിഞ്ഞ് രമേഷ് പിഷാരടി; നടിമാർ നാളെ കൊച്ചിയിൽ വാർത്താസമ്മേളനം വിളിച്ചു | Ramesh Pisharody Resigns AMMA Adhoc Committee

കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ (Ramesh Pisharody Resigns AMMA Adhoc Committee) ആഭ്യന്തര തർക്കങ്ങൾ പുതിയ തലത്തിലേക്ക്. എറണാകുളം മുൻസിഫ് കോടതി അഡ്ഹോക്ക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തിയതിന്...
- Advertisement -spot_img