Ram Charan

‘പെഡ്ഡി’ വിവാദത്തിൽ ജാൻവി കപൂറിന് പിന്തുണയുമായി നടി ഡിംപിൾ ഹയാത്തി; കുറ്റം നടിയുടേതല്ല, സിസ്റ്റത്തിന്റേതാണെന്ന് പ്രതികരണം | Peddi Movie Controversy

ഹൈദരാബാദ്: റാം ചരൺ കേന്ദ്രകഥാപാത്രമായെത്തിയ 'പെഡ്ഡി' എന്ന ചിത്രത്തിലെ ജാൻവി കപൂറിന്റെ കഥാപാത്ര ചിത്രീകരണവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയരുന്നതിനിടെ നടിയെ പിന്തുണച്ച് പ്രമുഖ തെന്നിന്ത്യൻ നടി ഡിംപിൾ ഹയാത്തി രംഗത്ത് (Peddi Movie Controversy). ചിത്രത്തിൽ സ്ത്രീകളെ മോശമായി ചിത്രീകരിച്ചു എന്ന തരത്തിൽ ഉയർന്നുവന്ന വിമർശനങ്ങളിൽ നടിയെ മാത്രം കുറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്നും,...

ടോക്കിയോയിൽ നിന്നും ഹൈദരാബാദിലേക്ക്; റാം ചരണിന്റെ ‘പെദ്ധി’ കാണാൻ ജപ്പാൻ ആരാധകർ ഇന്ത്യയിൽ; ആഗോള ബോക്സ് ഓഫീസിൽ 150 കോടി പിന്നിട്ട് ചിത്രം | Ram Charan Japanese Fans

ഹൈദരാബാദ്: തെലുങ്ക് സൂപ്പർതാരം റാം ചരണിന്റെ ആഗോളതലത്തിലുള്ള ജനപ്രീതി തെളിയിച്ചുകൊണ്ട് പുതിയ ചിത്രമായ 'പെദ്ധി' തിയേറ്ററുകളിൽ വൻ വിജയം കൊയ്യുന്നു. സിനിമ കാണുന്നതിനായി ജപ്പാനിലെ ടോക്കിയോയിൽ നിന്നും പ്രത്യേക അവധിയെടുത്ത് ഹൈദരാബാദിലെത്തിയ മസാമി, ക്രിസ് എന്നീ രണ്ട് ജാപ്പനീസ് വനിതാ ആരാധകരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് (Ram Charan Japanese Fans)....

ജാൻവി കപൂറിനെ വെറും ലൈംഗിക ബിംബമാക്കി; ‘പെദ്ധി’ സ്ത്രീവിരുദ്ധമെന്ന് വിമർശനം; ഒടുവിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ബുച്ചി ബാബു സന | Peddi Movie Misogyny Controversy

ഹൈദരാബാദ്: രാം ചരൺ, ജാൻവി കപൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്ത പുതിയ തെലുങ്ക് ചിത്രം ‘പെദ്ധി’ക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത സ്ത്രീവിരുദ്ധതാ വിമർശനം (Peddi Movie Misogyny Controversy). ചിത്രത്തിൽ ജാൻവി കപൂർ അവതരിപ്പിച്ച ‘അച്ചിയമ്മ’ എന്ന നായിക കഥാപാത്രത്തെ അങ്ങേയറ്റം മോശമായും, കേവലം ഒരു ലൈംഗിക...

സമ്മതമില്ലാതെ ശരീരം പ്രദർശിപ്പിക്കുന്നതും ലൈംഗികവത്കരിക്കുന്നതും ബുദ്ധിമുട്ടിക്കുന്നു; ‘പെഡ്ഡി’ വിവാദങ്ങൾക്കിടെ ജാൻവി കപൂറിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു | Janhvi Kapoor Peddi Movie Backlash

മുംബൈ: രാം ചരൺ നായകനായി ജൂൺ 4-ന് തിയേറ്ററുകളിൽ എത്തിയ 'പെഡ്ഡി' എന്ന ചിത്രത്തിലെ കഥാപാത്രത്തെച്ചൊല്ലി വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ, സ്ത്രീകളുടെ ശരീരത്തെ അനുവാദമില്ലാതെ ലൈംഗികവത്കരിക്കുന്നതിനെതിരെ നടി ജാൻവി കപൂർ മുൻപ് നൽകിയ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു (Janhvi Kapoor Peddi Movie Backlash). ബുച്ചി ബാബു...

‘പെഡ്ഡി’ സ്ത്രീകളെ അപമാനിക്കുന്ന ചിത്രം; സോഷ്യൽ മീഡിയ പോസ്റ്റ് ലൈക്ക് ചെയ്ത് ജാൻവി കപൂർ? | Janhvi Kapoor Peddi Film Criticism

ന്യൂഡൽഹി: റാം ചരൺ, ജാൻവി കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തി ജൂൺ 4-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത 'പെഡ്ഡി' എന്ന ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ( Janhvi Kapoor Peddi Film Criticism). ഇന്ത്യൻ സിനിമയിൽ ഒരു നായികാനടിക്ക് നൽകിയ ഏറ്റവും ചെലവേറിയ അപമാനമാണ് ഈ ചിത്രമെന്ന് വിമർശിക്കുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റ്...

‘മനുഷ്യസഹജമായ തെറ്റ്’: ജസ്പ്രീത് ബുംറയെ ‘ഫുട്ബോൾ താരം’ എന്ന് വിളിച്ചതിൽ ക്ഷമ ചോദിച്ച് രാം ചരൺ; സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം | Ram Charan Apologizes

ഭോപ്പാൽ: ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയെ 'ഫുട്ബോൾ താരം' എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ പരസ്യമായി മാപ്പപേക്ഷിച്ച് തെലുങ്ക് സൂപ്പർ താരം രാം ചരൺ. തന്റെ പുതിയ ചിത്രമായ 'പെദ്ദി' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ഭോപ്പാലിൽ ശനിയാഴ്ച നടന്ന പരിപാടിക്കിടെയായിരുന്നു രാം ചരണിന് നാക്കുപിഴ സംഭവിച്ചത്. ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ...

റാം ചരണിന് ചിത്രീകരണത്തിനിടെ പരിക്ക്: കണ്ണിന് മുകളിൽ തുന്നൽ, താരം സെറ്റിൽ തിരിച്ചെത്തി | Ram Charan

ഹൈദരാബാദ്: ഷൂട്ടിങ്ങിനിടെ നടൻ രാം ചരണിന് പരിക്കേറ്റു. റാം ചരൺ നായകനാകുന്ന ചിത്രം 'പെഡ്ഡി'യുടെ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. നടന്റെ കണ്ണിന് മുകളിലായി മുറിവേൽക്കുകയും നാല് തുന്നലുകൾ ഇടേണ്ടി വരികയും ചെയ്തു. (Ram Charan injured on Peddi set, returns to shoot after stitches) എന്നാൽ പരിക്ക് ഗുരുതരമല്ലെന്നും താരം...
- Advertisement -spot_img

Latest News

‘അക്ഷരമറിയില്ലേ ?’: കുട്ടിയെ വേദിയിലേക്ക് വിളിച്ച് വരുത്തി ചെവിക്ക് പിടിച്ച് KT ജലീൽ | KT Jaleel faces criticism

പാലക്കാട്: മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വെച്ച് വിദ്യാർത്ഥികളോട് അക്ഷരമറിയില്ലേ എന്ന് ചോദിച്ച് കെ.ടി. ജലീൽ. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോടാണ് വേദിയിൽ വെച്ച് "അക്ഷരമറിയില്ലേ" എന്ന്...
- Advertisement -spot_img