Rajendra Vishwanath Arlekar

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കേരള-തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ | Kerala And Tamil Nadu Governor Meets Amit Shah

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കേരള, തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ഡൽഹിയിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.(Kerala And Tamil Nadu Governor Meets Amit Shah) ഔദ്യോഗിക കൂടിക്കാഴ്ചയുടെ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചു. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഗവർണറാണ് രാജേന്ദ്ര വിശ്വനാഥ്...

‘തമിഴ്നാട് നിയമസഭയിൽ പുതിയൊരു യുഗപ്പിറവി’: ദേശീയഗാനം ആലപിച്ചത് പ്രത്യേകം എടുത്തുപറഞ്ഞ് പ്രശംസിച്ച് ഗവർണർ, പ്രസംഗം തടസ്സമില്ലാതെ പൂർത്തിയായി | Tamil Nadu Legislative Assembly

ചെന്നൈ: തമിഴ്നാട് നിയമസഭയുടെ സമ്മേളനം പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചതായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭിപ്രായപ്പെട്ടു. നിയമസഭാ നടപടികൾ തടസ്സമില്ലാതെ മുന്നോട്ട് പോയതും ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിന് മുൻഗണന നൽകിയതും വലിയൊരു മാറ്റമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.(Tamil Nadu Legislative Assembly, New Era Dawns In As Governor Address...

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സർക്കാർ: നയപ്രഖ്യാപന പ്രസംഗത്തിൽ കേരളത്തിനെതിരെ വിമർശനം, കേന്ദ്ര നയങ്ങൾക്കെതിരെയും പരാമർശം | Tamil Nadu Government

ചെന്നൈ: മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റതിന് ശേഷമുള്ള ആദ്യ നിയമസഭാ സമ്മേളനത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടിന്റെ കർക്കശ നിലപാട് ആവർത്തിച്ചു. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാനുള്ള കേരളത്തിന്റെ നീക്കങ്ങളെ ശക്തമായി എതിർക്കുമെന്നും, നിലവിലുള്ള ഡാമിന്റെ സുരക്ഷ ഉറപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നടത്തിയ നയപ്രഖ്യാപന...

‘ഏത് തരത്തിലുള്ള കാവിവൽക്കരണം ഉണ്ടായാലും അതിനെ പ്രതിരോധിക്കും’: മന്ത്രി റോജി എം. ജോൺ | Minister Roji M John

തിരുവനന്തപുരം : സെനറ്റ് നിയമനങ്ങളിൽ ഗവർണർ നടത്തുന്ന ഇടപെടലുകളെ രൂക്ഷമായി വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തോട് സർക്കാർ ഒരു കാരണവശാലും യോജിക്കില്ലെന്നും, ഏത് തരത്തിലുള്ള കടന്നുകയറ്റമുണ്ടായാലും അതിനെ കർശനമായി പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു.(Minister Roji M John Criticizes Governor Over MG University Senate...
- Advertisement -spot_img

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപരോധം; രാഹുൽ ഗാന്ധിയും പ്രിയങ്കയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ | Rahul gandhi arrested delhi

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാർത്ഥി മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ ധർണ നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി...
- Advertisement -spot_img