ജയ്സാൽമർ: രാജസ്ഥാനിലെ ജയ്സാൽമർ ജില്ലയിൽ ഒരേ കുടുംബത്തിലെ നാല് പേരെ ജലസംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നടുക്കമുണർത്തി. റാംദേവ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ലോഹാർക്കി ഗ്രാമത്തിലാണ് ദമ്പതികളും അവരുടെ രണ്ട് മക്കളും മരിച്ചത്. ആത്മഹത്യയാകാമെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. (Water Tank Death Case)
മരിച്ചവർ ജസ്രാജ് സുതാർ (29), ഭാര്യ നിർമ...
രാജസ്ഥാനിലെ കോട്ടയിലെ സർക്കാർ ആശുപത്രിയിൽ വൃക്കരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന അഞ്ച് പ്രസവാനന്തര സ്ത്രീകൾ രാഷ്ട്രപതിയോട് ദയാവധം ആവശ്യപ്പെട്ടു. രാഗിണി, സുശീല, സുമൻ, ആരതി, പിങ്കി എന്നിവരാണ് കടുത്ത ശാരീരിക വേദനയും സാമ്പത്തിക ബാധ്യതയും ചൂണ്ടിക്കാട്ടി ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത് (Postpartum Women Kidney Failure). തുടർച്ചയായ ഡയാലിസിസ് മൂലം അനുഭവിക്കുന്ന കടുത്ത വേദനയും,...
രാജസ്ഥാനിലെ ബലോത്ര ജില്ലയിലെ പച്ച്പദ്രയിൽ ഇന്ത്യയുടെ ആദ്യ ഗ്രീൻഫീൽഡ് ഇന്റഗ്രേറ്റഡ് റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു ( Rajasthan Greenfield Refinery). രാജ്യത്തിന്റെ ഊർജ്ജ, പെട്രോകെമിക്കൽ മേഖലയിലെ സുപ്രധാന നാഴികക്കല്ലാണ് ഈ പദ്ധതി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (HPCL) രാജസ്ഥാൻ സർക്കാരും സംയുക്തമായാണ് 79,450 കോടി രൂപ ചെലവിൽ...
രാജസ്ഥാന്റെ സാമ്പത്തിക ഭാവത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് പച്ച്പദ്രയിലെ എച്ച്പിസിഎൽ (HPCL) റിഫൈനറി നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ ആദ്യത്തെ സംയോജിത റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സാണിത്. പ്രതിവർഷം 9 ദശലക്ഷം മെട്രിക് ടൺ ശേഷിയുള്ള ഈ സംരംഭം ഇന്ത്യയുടെ ഊർജ്ജ സ്വാശ്രയത്വത്തിലേക്കുള്ള വലിയ ചുവടുവെപ്പാണ് ( Pachpadra Refinery Inauguration). രാജസ്ഥാനിലെ...
ദൗസ: രാജസ്ഥാനിലെ ദൗസയ്ക്ക് സമീപം ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ സ്ലീപ്പർ ബസ് ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ തീപിടുത്തത്തിൽ ഏഴുപേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു (Rajasthan Sleeper Bus Accident). ഋഷികേശിൽ നിന്ന് മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 2:30-ഓടെയാണ് സംഭവം.
അപകടത്തെത്തുടർന്ന് ബസിനും ട്രക്കിനും തീപിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുകളിലെ ബർത്തുകളിലുണ്ടായിരുന്ന...
ശ്രീ ഗംഗാനഗർ: രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ 13 വയസുകാരിയെ അഞ്ച് ദിവസത്തിനിടെ 30 പേർ ചേർന്ന് ക്രൂരമായി ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. സംഭവത്തിൽ ഹോട്ടൽ ഉടമയെയും മാനേജരെയും പോലീസ് അറസ്റ്റ് ചെയ്തു (Sri Ganganagar Rape Case). പെൺകുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ റിക്ഷാക്കാരൻ ഹോട്ടൽ ഉടമയ്ക്ക് വിൽക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്.
വിവിധ...
ജയ്പൂർ: പാകിസ്ഥാൻ കേന്ദ്രമായുള്ള ഭീകര സംഘടനയായ 'ജയ്ഷെ മുഹമ്മദ്' ബന്ധം ആരോപിച്ച് ജയ്പൂർ സ്വദേശിനിയായ യുവതിയെ രാജസ്ഥാൻ തീവ്രവാദ വിരുദ്ധ സേന (ATS) അറസ്റ്റ് ചെയ്തു (Jaipur Jaish-e-Mohammed Links). ബബിത ധാക്കഡ് എന്ന 'ഖദീജ'യെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഓൺലൈൻ തീവ്രവാദ റിക്രൂട്ട്‌മെന്റിലൂടെയും പാകിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകളുടെ സ്വാധീനത്തിലൂടെയുമാണ് യുവതി വലയിൽ കുടുങ്ങിയതെന്ന്...
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവാനന്തരം അമ്മമാർ മരണപ്പെടുകയും ഗുരുതരാവസ്ഥയിലാകുകയും ചെയ്യുന്ന സംഭവങ്ങൾ തുടരുന്നത് സംസ്ഥാനത്ത് വലിയ ആരോഗ്യപ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ് (Rajasthan Health Crisis). കോട്ടയിൽ ശസ്ത്രക്രിയകൾക്ക് വിധേയരായ അഞ്ച് സ്ത്രീകൾ മരണപ്പെട്ടതിന് പിന്നാലെ, ബിക്കാനീറിലെ സർക്കാർ ആശുപത്രിയിൽ പ്രസവിച്ച നിരവധി യുവതികൾ വൃക്കസ്തംഭനം, അണുബാധ, അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കൽ തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുമായി...
ജയ്പൂർ: രാജസ്ഥാനിലെ ബിക്കാനേറിലെ പ്രിൻസ് ബിജയ് സിങ് മെമ്മോറിയൽ ആശുപത്രിയിൽ പ്രസവശേഷം അഞ്ച് സ്ത്രീകൾക്ക് വൃക്ക തകരാർ സംഭവിച്ച സംഭവത്തിൽ പ്രതികരിക്കവെ, രാജസ്ഥാൻ ആരോഗ്യമന്ത്രി ഗജേന്ദ്ര സിങ് ഖിൻവ്സാർ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ് (Rajasthan Health Minister Controversy). പ്രസവവേദനയോടെ ആശുപത്രിയിൽ എത്തിയ സ്ത്രീകളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട്, "അവർ നൃത്തം...
ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീർ പി.ബി.എം ആശുപത്രിയിൽ പ്രസവശേഷം അഞ്ച് സ്ത്രീകൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും വൃക്കസ്തംഭനവും ഉണ്ടായ സംഭവത്തിൽ സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു (Rajasthan Kidney Failure). പ്രസവം കഴിഞ്ഞ് ഏതാനം ദിവസങ്ങൾക്ക് ഇവരുടെ ആരോഗ്യനില വഷളായത്. സംഭവത്തിൽ അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി ഗജേന്ദ്ര സിംഗ് ഖിംസാർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി....
കൊച്ചി: കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടന്ന വൻ സ്വർണ്ണക്കള്ളക്കടത്ത് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് തകർത്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രജിസ്റ്റർ ചെയ്ത 14 കേസുകളിൽ നിന്നായി 11...