മുംബൈ: മുംബൈയിൽ ടിക്കറ്റ് എക്സാമിനറും (Mumbai railway controversy) യാത്രക്കാരനും തമ്മിൽ മറാത്തി ഭാഷയെച്ചൊല്ലിയുണ്ടായ കടുത്ത തർക്കത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ റെയിൽവേ ഔദ്യോഗിക അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
മുംബൈയിലെ ലോക്കൽ ട്രെയിനിലോ സ്റ്റേഷനിലോ വെച്ചാണ് സംഭവം...
കുവൈറ്റ് സിറ്റി: മിഡിൽ ഈസ്റ്റിൽ സംഘർഷം അതിരൂക്ഷമാക്കിക്കൊണ്ട് കുവൈറ്റിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ആക്രമണം നടത്തി. ചൊവ്വാഴ്ച...