R Sugathan Arrest

കൗൺസിലർ R സുഗതൻ രാജിവെക്കണം: നഗരസഭയ്ക്ക് മുന്നിൽ എൽഡിഎഫ് പ്രതിഷേധം | LDF Demands Resignation Of BJP Councillor

തിരുവനന്തപുരം: കാപ്പ (KAAPA) ചുമത്തപ്പെട്ട് ജയിലിലായ തിരുവനന്തപുരം നഗരസഭാ കൗൺസിലർ ആർ. സുഗതൻ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു. നഗരസഭയ്ക്ക് മുന്നിൽ എൽഡിഎഫ് കൗൺസിലർമാർ ആരംഭിച്ച സമരം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് ഇടതുപക്ഷ മുന്നണിയുടെ തീരുമാനം.(LDF Demands Resignation Of BJP Councillor R Sugathan After KAAPA Arrest) കൗൺസിലർ ആർ....

BJP കൗൺസിലർ R സുഗതനെതിരെ കാപ്പ ചുമത്തുന്നത് മൂന്നാം തവണ: മേയർ VV രാജേഷിൻ്റെ വാദം പൊളിച്ച് രേഖകൾ | R Sugathan arrest

തിരുവനന്തപുരം: കാപ്പ കേസിൽ പ്രതിയാണെന്ന വിവരം പോലീസ് അറിയിച്ചിരുന്നില്ലെന്ന തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ വാദം വസ്തുതാവിരുദ്ധമെന്ന് തെളിയിക്കുന്ന പോലീസ് രേഖകൾ പുറത്ത്. കൗൺസിലർ ആർ. സുഗതനെതിരെ 2023-ലും 2025-ലും കാപ്പ ചുമത്തിയിരുന്നതായും, മൂന്നാമത്തെ ഉത്തരവ് അറസ്റ്റിന് തൊട്ടുമുമ്പ് ലഭിച്ചിരുന്നതായും രേഖകൾ വ്യക്തമാക്കുന്നു.(R Sugathan arrest, Thiruvananthapuram Councilor R Sugathan KAAPA Case...

BJP കൗൺസിലർ R സുഗതൻ്റെ അറസ്റ്റ്: നഗരസഭയിൽ നിന്ന് പുറത്താക്കണമെന്ന് മേയറോട് ആവശ്യമുന്നയിച്ച് LDF | R Sugathan arrest

തിരുവനന്തപുരം: കാപ്പ ചുമത്തപ്പെട്ട് ജയിലിലായ ബിജെപി കൗൺസിലർ ആർ. സുഗതനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി എൽഡിഎഫ് രംഗത്ത്. സുഗതനെ നഗരസഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. എസ്.പി. ദീപക് മേയർ വി.വി. രാജേഷിന് കത്ത് നൽകി.(R Sugathan arrest, LDF Demands Removal Of BJP Councillor Following...

‘ആകാശത്തേക്ക് വെടിവച്ച് പ്രതിയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു, ഗുണ്ടകളുടെ പറുദീസയായി കേരളത്തെ മാറ്റില്ല’: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Home Minister Ramesh Chennithala

തിരുവനന്തപുരം: വട്ടിയൂർക്കാവിലെ വധശ്രമക്കേസിലെ പ്രതിയും ബിജെപി കൗൺസിലറുമായ ആർ. സുഗതനെ പിടികൂടിയ പൊലീസ് നടപടിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിനന്ദിച്ചു. കൗൺസിലറുടെ അറസ്റ്റിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും, ഗുണ്ടകൾ ആരായാലും അവർക്കെതിരെ കർശന നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.(Home Minister Ramesh Chennithala Appreciates Police for Arresting BJP Councillor) പ്രതിയെ പിടികൂടുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥർ...

BJP കൗൺസിലർ സുഗതൻ്റെ അറസ്റ്റ്: പോലീസ് മർദ്ദിച്ചെന്ന ആരോപണം തള്ളി ദൃശ്യങ്ങൾ പുറത്ത് | R Sugathan Arrest

തിരുവനന്തപുരം: ഒളിവിലായിരുന്ന വട്ടിയൂർക്കാവ് വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ, പോലീസ് നടപടിയെ ന്യായീകരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പോലീസ് മർദ്ദിച്ചുവെന്ന് സുഗതനും ഭാര്യയും ഉന്നയിച്ച ആരോപണങ്ങൾക്ക് വിപരീതമായ കാര്യങ്ങളാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്.(R Sugathan Arrest, Police Release Video Evidence Countering Allegations) കോടതി ഉത്തരവ് പ്രകാരം സുഗതനെ കസ്റ്റഡിയിലെടുക്കാൻ എത്തിയ...
- Advertisement -spot_img

Latest News

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളി | ED officials attack trivandrum

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി...
- Advertisement -spot_img