ചെന്നൈ: ഐപിഎൽ 2026 സീസണിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് കാരണം മെഗാ ലേലത്തിലെ തന്ത്രപരമായ പിഴവുകളാണെന്ന് മുൻ താരം രവിചന്ദ്രൻ അശ്വിൻ (Ravi Ashwin on CSK Auction Strategy Failure). തന്റെ യൂട്യൂബ് ചാനലിലൂടെ സിഎസ്‌കെയുടെ പ്രകടനത്തെ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സീസണിലുടനീളം മോശം ഫോമിലായിരുന്ന...
ചെന്നൈ: ഐ.പി.എൽ രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റ് രാജസ്ഥാൻ റോയൽസ് പുറത്തായതിന് പിന്നാലെ, മൈതാനത്ത് വിതുമ്പിനിന്ന 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുടെ ദൃശ്യങ്ങൾ തന്നെ ഏറെ സങ്കടപ്പെടുത്തിയെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ (Ashwin on Vaibhav Sooryavanshi). നിർണ്ണായക മത്സരത്തിൽ രാജസ്ഥാനെ 200 കടത്താൻ 96 റൺസുമായി തകർപ്പൻ പോരാട്ടം...
ചെന്നൈ: ഐ.പി.എൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്സ് പ്ലേ-ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന കടുത്ത അധിക്ഷേപങ്ങൾക്കെതിരെ തുറന്നടിച്ച് മുൻ സി.എസ്.കെ താരം ആർ. അശ്വിൻ ( CSK Ruturaj Gaikwad Abuse). തുടർച്ചയായ മൂന്ന് പരാജയങ്ങളെത്തുടർന്നാണ് ചെന്നൈ ഇത്തവണ ടോപ്പ് ഫോർ റേസിൽ നിന്ന് പുറത്തായത്....
ധർമ്മശാല: ഐ.പി.എൽ 2026 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് ഏറ്റ കനത്ത പരാജയത്തിന് പിന്നാലെ പഞ്ചാബ് കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ വക്കിൽ. മത്സരത്തിന് ശേഷം ധർമ്മശാലയിലെ സ്റ്റേഡിയത്തിലെ ഡഗ്ഗൗട്ടിൽ പഞ്ചാബ് മുഖ്യപരിശീലകൻ റിക്കി പോണ്ടിങ് നിരാശയോടെ തലതാഴ്ത്തി ഒറ്റയ്ക്കിരിക്കുന്ന ദൃശ്യങ്ങൾ ക്രിക്കറ്റ് ആരാധകരുടെ മനസ്സലിയിക്കുകയാണ് (Ricky Ponting Heartbroken Punjab Kings...
മുംബൈ: യുവതാരങ്ങളെ ഉൾപ്പെടുത്തി ഇന്ത്യയുടെ രണ്ടാമതൊരു ടി20 ടീമിനെ ഇറക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ (Vaibhav Sooryavanshi India Debut Row). ദേശീയ ടീമിനായുള്ള തൊപ്പി സൗജന്യമായി വിതരണം ചെയ്യാനുള്ളതല്ലെന്നും അതിന് അതിന്റേതായ മൂല്യമുണ്ടെന്നും അശ്വിൻ പറഞ്ഞു. 'ആഷ് കി ബാത്ത്' എന്ന തന്റെ പരിപാടിയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഐപിഎല്ലിൽ...
കൊൽക്കത്ത: ഐപിഎൽ 2026-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് ഏറ്റുവാങ്ങിയ കനത്ത തോൽവിക്ക് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് (KKR) കനത്ത മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ ( R Ashwin KKR Warning IPL). ഹൈദരാബാദിനെതിരായ മത്സരത്തിൽ കെകെആർ ബൗളർമാർ പൂർണ്ണമായും പരാജയപ്പെട്ട സാഹചര്യത്തിലാണ് അശ്വിന്റെ ഈ നിരീക്ഷണം. 226 റൺസ് വഴങ്ങിയ...
മുംബൈ: ഐപിഎൽ കമന്ററി ബോക്സിലെ വിശകലനങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് വഴിമാറുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം (Virender Sehwag). അശ്വിൻ കമന്റേറ്ററായി അരങ്ങേറ്റം കുറിച്ച മത്സരത്തിൽ സെവാഗ് നടത്തിയ പരിഹാസങ്ങളാണ് തർക്കത്തിന് തുടക്കമിട്ടത്. കമന്ററി പറയുമ്പോൾ അശ്വിൻ അമിതമായി ബുദ്ധി ഉപയോഗിക്കരുതെന്നും ഹൃദയം കൊണ്ട് സംസാരിക്കണമെന്നും സെവാഗ് പറഞ്ഞു. ലോജിക്കും ചിന്തയും ഒഴിവാക്കി സംസാരിക്കണമെന്ന...
മുംബൈ: 2026-ലെ ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാൻ ഇന്ത്യ ഒരുങ്ങവെ, സ്പിന്നർ വരുൺ ചക്രവർത്തിയുടെ ബൗളിംഗ് രീതികളിൽ കടുത്ത വിമർശനവുമായി വെറ്ററൻ താരം രവിചന്ദ്രൻ അശ്വിൻ (Varun Chakravarthy Expensive Spell). ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ വരുൺ വഴങ്ങിയ റെക്കോർഡ് റൺസിനെത്തുടർന്നാണ് അശ്വിന്റെ പ്രതികരണം. ബാറ്റർമാർ തുടക്കത്തിൽ തന്നെ ആക്രമിക്കുമ്പോൾ വരുണിന്റെ ആത്മവിശ്വാസം...
ഭോപ്പാൽ/സത്‌ന: മധ്യപ്രദേശിലെ സത്‌ന (Satna) ജില്ലയിൽ ഭാര്യ ഭർത്താവിനെ ക്രൂരമായി മർദ്ദിക്കുകയും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു...