ലണ്ടൻ: ലോക ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരവും വിഖ്യാത ഓൾറൗണ്ടറുമായ സർ ഗാരി സോബേഴ്‌സ് (89) അന്തരിച്ചു (Sir Garry Sobers). വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബാർബഡോസിലെ വസതിയിലായിരുന്നു അന്ത്യം. മകൻ ഡാനിയേൽ സോബേഴ്‌സ് ആണ് മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സർ ഗാരി സോബേഴ്സിന്റെ വിയോഗത്തോടെ ആഗോള ക്രിക്കറ്റിലെ സുവർണ്ണ അധ്യായത്തിനാണ്...
ലണ്ടൻ: അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ നൂറാം ജന്മദിനം പ്രമാണിച്ച് ബ്രിട്ടനിൽ വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നു (Queen Elizabeth 100th Birthday Commemoration). 1926 ഏപ്രിൽ 21-നാണ് ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സിംഹാസനത്തിലിരുന്ന എലിസബത്ത് രാജ്ഞി ജനിച്ചത്. ജീവിച്ചിരുന്നെങ്കിൽ ചൊവ്വാഴ്ച അവർക്ക് നൂറ് വയസ്സ് തികയുമായിരുന്നു.
രാജ്ഞിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് ബക്കിംഗ്ഹാം കൊട്ടാരത്തിൽ...
കണ്ണൂർ: തളിപ്പറമ്പിൽ കുളത്തിൽ വീണ് ഒമ്പത് വയസ്സുകാരന് ദാരുണാന്ത്യം. പട്ടുവം സ്വദേശിയായ കെ.പി. അമാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.45-ഓടെയായിരുന്നു അപകടം (Taliparamba nine...