Public Examinations Unfair Means Amendment Bill 2026

‘പ്രതിപക്ഷം സഹകരിച്ചില്ലെങ്കിൽ ചർച്ചയില്ലാതെ ബിൽ പാസാക്കും’: കിരൺ റിജിജു, ബിൽ JPCക്ക് വിടണമെന്ന് പ്രതിപക്ഷം, നേരിട്ട് ചർച്ച വേണമെന്ന് കേന്ദ്രം, ചർച്ച 5 മണിക്ക് ശേഷം | Anti Paper Leak Bill

ന്യൂഡൽഹി: പരീക്ഷാ തട്ടിപ്പുകളും ചോദ്യപേപ്പർ ചോർച്ചയും തടയുന്നതിനുള്ള 'പബ്ലിക് എക്സാമിനേഷൻസ് (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ഭേദഗതി ബിൽ, 2026' ചർച്ചയിൽ പ്രതിപക്ഷം പങ്കെടുത്തില്ലെങ്കിലും ബിൽ ലോക്‌സഭയിൽ പാസാക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. പരീക്ഷാ പരിഷ്‌കരണ ബില്ലിന്മേൽ ചർച്ച നടത്താൻ പ്രതിപക്ഷ കക്ഷികൾ തയാറായില്ലെങ്കിൽ, ചർച്ചയില്ലാതെ തന്നെ സർക്കാർ ബിൽ പാസാക്കാൻ...

ചോദ്യ പേപ്പർ ചോർച്ച തടയാനുള്ള ബിൽ ഇന്ന് തന്നെ പാസാക്കും?: തർക്കങ്ങൾ പരിഹരിക്കാൻ സമയം അനുവദിച്ച് സ്പീക്കർ; സഭ വീണ്ടും 5 മണിക്ക് ചേരും, 6 മണിക്കൂർ വരെ ചർച്ച നീണ്ടേക്കും | Anti...

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള ഭേദഗതി ബില്ലിന്മേൽ ചർച്ചകൾ ആരംഭിക്കുന്നതിന് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ മൂന്ന് മണിക്കൂർ സമയം അനുവദിച്ച് ലോക്‌സഭാ സ്പീക്കർ ഓം ബിർള. സഭ ഉച്ചയ്ക്ക് 2 മണിക്ക് ചേർന്ന ഉടൻ തന്നെ പ്രതിപക്ഷത്തിന്റെ കടുത്ത ബഹളത്തെ തുടർന്ന് വൈകീട്ട് 5 മണി വരെ നിർത്തിവെക്കുകയായിരുന്നു. ബിൽ ഇന്ന് തന്നെ...
- Advertisement -spot_img

Latest News

റഷ്യൻ ബാലിസ്റ്റിക് മിസൈലുകൾക്ക് മറുപടി; 2027-ഓടെ യൂറോപ്യൻ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പ്രോട്ടോടൈപ്പ് ലക്ഷ്യമിട്ട് യുക്രൈൻ | Ukraine Missile Defence System

കീവ്: റഷ്യയുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളെ പ്രതിരോധിക്കാൻ യൂറോപ്യൻ രാജ്യങ്ങളുടെ സഹകരണത്തോടെ വികസിപ്പിക്കുന്ന 'ഫ്രെയ്ജ' (Freyja) എന്ന പുതിയ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പ്രോട്ടോടൈപ്പ് 2027-ന്റെ...
- Advertisement -spot_img