Description
Digital Voice of Kerala
Wednesday, July 1, 2026

Digital Voice of Kerala

PS Prashanth

ശബരിമല സ്വർണ്ണക്കൊള്ള: മൂന്നാം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ നിയമോപദേശം തേടി എസ്.ഐ.ടി | Sabarimala Gold Theft Case

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മൂന്നാം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം നിയമോപദേശം തേടി. 2025-ൽ ചട്ടങ്ങൾ ലംഘിച്ച് സ്വർണ്ണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിൽ, പുതിയ കേസ് എടുക്കണോ അതോ നിലവിലുള്ള കേസുകൾക്കൊപ്പം തന്നെ അന്വേഷണം തുടരണോ എന്ന ആശയക്കുഴപ്പത്തിലാണ് അന്വേഷണ സംഘം. (Sabarimala Gold Theft Case) നിലവിൽ ഈ വിഷയത്തിൽ രണ്ട് കേസുകളാണ്...

ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിൽ സർക്കാർ ഇടപെടലില്ല, പ്രതികളെ രക്ഷിക്കില്ലെന്നും മന്ത്രി കെ. മുരളീധരൻ | Sabarimala gold theft

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തുന്ന അന്വേഷണത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി (Sabarimala gold theft). കേസിൽ ലഭിച്ച പരാതികൾ പോലും അന്വേഷണ സംഘത്തിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. “അയ്യപ്പന്റെ...

ശബരിമല സ്വർണക്കൊള്ള കേസ്: PS പ്രശാന്തും ഭരണസമിതിയും പ്രതികളെന്ന് SIT, പ്രതിചേർത്തു | Sabarimala gold theft

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ നിർണ്ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ഭരണസമിതിയെയും കേസിൽ പ്രതിചേർത്തു.(Sabarimala gold theft, Devaswom Board Former President And Committee Members Named Accused) 2019-ൽ നടന്ന ഗൂഢാലോചനയുടെ തുടർച്ചയാണ് 2025-ൽ നടന്നതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. നേരത്തെ, മുൻ...

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുപറ്റിയവരെ മർമ്മസ്ഥാനത്ത് നിയമിക്കരുത്’: ദേവസ്വം ബോർഡിന് മുന്നറിയിപ്പുമായി K മുരളീധരൻ | K Muraleedharan Warns Devaswom Board

തൃശ്ശൂർ: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ദേവസ്വം ബോർഡ് ഉന്നത സ്ഥാനങ്ങളിൽ നിയമിക്കുന്ന നടപടിക്കെതിരെ മന്ത്രി കെ. മുരളീധരൻ. ഇത്തരം നിയമനങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കാട്ടി അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡന്റിന് കത്ത് നൽകി.(K Muraleedharan Warns Devaswom Board As SIT Intensifies Sabarimala Gold Theft Probe) വിവാദത്തിലായവരെ പ്രധാന തസ്തികകളിൽ നിയമിച്ചാൽ, ഈ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിൽ SIT പരിശോധന പൂർത്തിയായി; സ്വർണ്ണപ്പാളികൾ പുനഃസ്ഥാപിച്ചതിന് ശേഷം മടങ്ങും | Sabarimala Gold Theft Case

പത്തനംതിട്ട : ശബരിമലയിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ എസ്‌ഐടി സംഘം വിശദമായ പരിശോധന നടത്തി. ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ പുനഃസ്ഥാപിച്ച ശേഷം അന്വേഷണ സംഘം മടങ്ങും. പരിശോധനയ്ക്കായി മലയിറങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വിവരങ്ങൾ കോടതിയെ അറിയിക്കും.(Sabarimala Gold Theft Case, SIT Concludes Sabarimala Gold Plate Inspection ) സ്വർണ്ണപ്പാളി കൈമാറ്റ വിവാദത്തിൽ...

ശബരിമല സ്വർണക്കൊള്ള കേസ്: കുറ്റപത്രം വൈകിയേക്കും; ദ്വാരപാലകശിൽപ്പ കേസിൽ തുടരന്വേഷണവുമായി SIT | Sabarimala gold theft case

തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കും. കേസിൽ കൂടുതൽ വശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും അതിനായി തുടരന്വേഷണം അനിവാര്യമാണെന്നും ആണെന്നുമാണ് സൂചന.(Sabarimala gold theft case, SIT Continues Investigation) പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് എസ്ഐടി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദ്വാരപാലകശിൽപ്പ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി തുടരന്വേഷണം നടക്കുന്നു....
- Advertisement -spot_img

Latest News

സമുദ്രങ്ങളിൽ റെക്കോർഡ് താപനില; ഈ ജൂൺ ചരിത്രത്തിലെ ഏറ്റവും ചൂടേറിയതെന്ന് റിപ്പോർട്ട് | Hottest Ocean Temperatures

ലോകത്തിലെ സമുദ്രങ്ങളിൽ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ചൂടേറിയ ജൂൺ മാസം 2026-ലേതെന്ന് യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് മറൈൻ സർവീസ് റിപ്പോർട്ട്. ജൂണിൽ സമുദ്ര ഉപരിതല താപനില...
- Advertisement -spot_img