Priyadarshini Free Bus Travel Scheme

പ്രിയദർശിനി സൗജന്യ യാത്ര: ആദ്യദിനം റെക്കോർഡ് നേട്ടം; 13 ലക്ഷം സ്ത്രീകൾ KSRTCയിൽ യാത്ര ചെയ്തു | Priyadarshini Free Bus Travel Scheme

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി ആരംഭിച്ച 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിക്ക് വൻ വരവേൽപ്പ്. പദ്ധതിയുടെ ഉദ്ഘാടന ദിനമായ ഇന്നലെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ യാത്ര ചെയ്തത് 13,29,938 പേർ. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 50 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയത്.(Priyadarshini Free Bus Travel Scheme Sees...

‘വിനാശകാലേ വിപരീതബുദ്ധി’: CPIMൻ്റെ പ്രിയദർശിനി പദ്ധതി ബഹിഷ്‌കരണത്തിൽ പ്രതികരിച്ച് ഗതാഗത മന്ത്രി CP ജോൺ | Priyadarshini Free Bus Travel Scheme

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി'യുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സി.പി.ഐ.എം വിട്ടുനിൽക്കും. പദ്ധതി ആളെപ്പറ്റിക്കുന്നതാണെന്നും വാഗ്ദാനം ചെയ്തതിലും വളരെ കുറച്ച് ബസുകളിൽ മാത്രമേ സൗകര്യം ലഭ്യമാക്കിയിട്ടുള്ളൂ എന്നും ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ബഹിഷ്കരണം പ്രഖ്യാപിച്ചത്. മുഴുവൻ എം.എൽ.എമാരോടും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് പാർട്ടി നിർദ്ദേശിച്ചിട്ടുണ്ട്.(Priyadarshini Free...

‘പ്രിയദർശിനി’ സൗജന്യയാത്ര നാളെ മുതൽ: സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ‘സീറോ ടിക്കറ്റ്’ നിർബന്ധം, അറിയേണ്ട കാര്യങ്ങൾ.. | Priyadarshini Free Bus Travel Scheme

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി നാളെ രാവിലെ 8:30-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തെ 3125 ഓർഡിനറി ബസുകളിൽ ഈ പദ്ധതി നിലവിൽ വരും.(Priyadarshini Free Bus Travel Scheme For Women And Transgenders Starts...

‘സ്ത്രീകളുടെ സൗജന്യ ബസ്സ് യാത്രയെ പരിഹസിക്കുന്നവർ അടിസ്ഥാന ജനവിഭാഗങ്ങളെ അവഗണിക്കുന്നതിന് തുല്യമാണ്’: ബി.ആർ.എം. ഷഫീർ | Priyadarshini Free Bus Travel Scheme

തിരുവനന്തപുരം : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിയെ പരിഹസിക്കുന്നവർ അടിസ്ഥാന ജനവിഭാഗങ്ങളെയാണ് അവഗണിക്കുന്നതെന്ന് ബി.ആർ.എം. ഷഫീർ. പ്രതിമാസം ഗതാഗതച്ചെലവിനായി 3000 രൂപയോളം ചെലവഴിക്കുന്ന ദിവസവേതനക്കാർക്കും വഴിയോരക്കച്ചവടക്കാരായ സ്ത്രീകൾക്കും ഈ പദ്ധതി വലിയ ആശ്വാസമാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.(Priyadarshini Free Bus Travel Scheme For Women...
- Advertisement -spot_img

Latest News

ഫുട്ബോൾ കുതിപ്പിന് കരുത്തായി മൊറോക്കോയുടെ ഫോസ്ഫേറ്റ് സമ്പത്ത്; ലോകകപ്പിലെ കരുത്തരായി മാറുന്നതിന് പിന്നിലെ രഹസ്യം | Morocco Phosphate Reserves

ലോക ഫുട്ബോളിൽ അപ്രതീക്ഷിതമായി കരുത്താർജ്ജിച്ച മൊറോക്കോയുടെ കുതിപ്പിന് പിന്നിൽ അവിശ്വസനീയമായ ഒരു സാമ്പത്തിക സ്രോതസ്സുണ്ട്: മൊറോക്കോയുടെ വിശാലമായ ഫോസ്ഫേറ്റ് ശേഖരം. ലോകത്തിലെ ഏറ്റവും വലിയ ഫോസ്ഫേറ്റ്...
- Advertisement -spot_img