ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിലേക്ക് ആളുകൾ സംഘടിച്ചെത്തുന്നത് തടയാൻ സുരക്ഷാ കടുപ്പിച്ച് ഡൽഹി പോലീസ്. പ്രക്ഷോഭ സ്ഥലത്തേക്ക് തിരിരിച്ച സാമൂഹിക വിരുദ്ധരടക്കം ഇരുനൂറിലധികം പേരെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി പോലീസ് മുൻകരുതലായി കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കൂടുതൽ ആളുകൾ ഡൽഹിയിലേക്ക് എത്തുന്നുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണ് നടപടി.(Delhi Police Detains Over...
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വർദ്ധിച്ചുവരുന്ന സംഘടിത കുറ്റകൃത്യങ്ങളും അക്രമങ്ങളും കർശനമായി അടിച്ചമർത്താൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ശക്തമായ ഗുണ്ടാ നിയമം പാസാക്കി (West Bengal Anti Goonda Act). തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ബില്ലിന്മേൽ നടന്ന വോട്ടെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെയാണ് നിയമം പാസാക്കിയത്. ബില്ലിനെ 176 പേർ അനുകൂലിച്ചപ്പോൾ 41 പേർ എതിർത്തു.
പൊതുജന സുരക്ഷയ്ക്ക്...
ആലപ്പുഴ: പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ സ്കൂളുകളിൽ പ്രവേശനോത്സവം നടക്കുന്നതിനിടെ ആലപ്പുഴ കാർത്തികപ്പള്ളിയിൽ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി (SFI Leaders Preventive Detention Karthikappally). കാർത്തികപ്പള്ളി ഗവൺമെന്റ് സ്കൂളിലെ പ്രവേശനോത്സവത്തിൽ പങ്കെടുക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തുന്നതിന് തൊട്ടുമുൻപാണ് നാടകീയമായ ഈ പോലീസ് നടപടിയുണ്ടായത്. പുതിയതായി സ്കൂളിലെത്തിയ കൊച്ചുകൂട്ടുകാർക്ക് പ്രവേശനോത്സവത്തോടനുബന്ധിച്ച്...
ന്യൂഡൽഹി: ഫുക്കറ്റിൽ (തായ്‌ലാന്റ്) നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ (AI 2379) വിമാനത്തിൽ വൻ കുലുക്കം ( Air India turbulence). പെട്ടെന്ന് വിമാനത്തിന്റെ...