തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകാമെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് (കെഎസ്ഇബി) അറിയിച്ചു ( Kerala Power Cut Today). മഴക്കുറവും വൈദ്യുതി ഉപഭോഗത്തിലെ കുത്തനെ വർധനയും രാജ്യവ്യാപകമായി വൈദ്യുതി ലഭ്യത കുറഞ്ഞതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും...
പാലക്കാട്: കേരളത്തിൽ പെയ്ത വേനൽമഴ വൈദ്യുതി പ്രതിസന്ധിയിൽ വലിയ ആശ്വാസമായെന്നും ഇനി സംസ്ഥാനത്ത് പവർകട്ടിന് സാധ്യതയില്ലെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ലോഡ് ഷെഡിംഗ് കുറഞ്ഞതായും ഓവർലോഡ് വരുമ്പോൾ മാത്രമുള്ള സ്വാഭാവിക നിയന്ത്രണങ്ങൾ മാത്രമാണ് ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു.(No more power cut in the state, Minister K Krishnankutty says...
ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും...