തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ (PM SHRI scheme) ചൊല്ലിയുള്ള വിവാദം വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. കേന്ദ്ര സർക്കാരിന്റെ വിശദീകരണത്തിന് പിന്നാലെ മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി യുഡിഎഫിനെയും മുസ്ലിം ലീഗിനെയും രൂക്ഷമായി വിമർശിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ എൽഡിഎഫ് തുടക്കം മുതൽ സ്വീകരിച്ച നിലപാടാണ് ശരിയെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
പദ്ധതി പഠിക്കാൻ...
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ പേര്, തിരഞ്ഞെടുപ്പ് ചിഹ്നം, സംഘടനാ നിയന്ത്രണം എന്നിവ സംബന്ധിച്ച തർക്കത്തിൽ എതിര്‍ വിഭാഗത്തിന് കൂടുതൽ സമയം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു (Trinamool Congress Name Symbol Controversy). അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്നും മമത ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷൻ...
തിരുവനന്തപുരം: ഡൽഹിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ കടന്നുകയറി എസ്എഫ്‌ഐ നേതാവും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് നടത്തിയ ശ്രമം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ (Pinarayi Vijayan).
കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് ഡൽഹി പൊലീസ് പ്രവർത്തിക്കുന്നതെന്നും ഇത് കടുത്ത ജനാധിപത്യ...
ന്യൂഡൽഹി: പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന യുവാക്കളെ "ജനറേഷൻ ഗട്ടർ" എന്ന് വിശേഷിപ്പിച്ച ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (CJP Kangana Ranaut). രാജ്യത്തിനും ജനാധിപത്യത്തിനും വേണ്ടി ഇന്നത്തെ യുവതലമുറ നടത്തിയ പ്രവർത്തനങ്ങളെ അവഹേളിക്കുന്നതാണ് കങ്കണയുടെ പരാമർശമെന്ന് സിജെപി വക്താവ് സൗരവ് ദാസ് ആരോപിച്ചു.
ഡൽഹിയിലെ ജന്തർ മന്തറിലും രാജ്യത്തിന്റെ...
ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിൽ സ്തംഭിച്ചു. നീറ്റ്-യുജി പരീക്ഷാ ക്രമക്കേട്, അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് ആരോപണം, ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടികൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം ( Parliament Monsoon Session). ബഹളത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും പലതവണ...
ന്യൂഡൽഹി: പ്രോട്ടോക്കോൾ നടപടികളിലുണ്ടായ വീഴ്ചയെ തുടർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ ഡൽഹി–കോഴിക്കോട് വിമാനയാത്ര വൈകി (Pinarayi Vijayan Delhi airport). ഉച്ചയ്ക്ക് 2.50-ന് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്യാൻ നിശ്ചയിച്ചിരുന്നത്.
ഡൽഹിയിൽ നടന്ന പാർട്ടി പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം പിണറായി വിജയൻ പാർട്ടി ആസ്ഥാനത്ത് നിന്ന് കേരള ഹൗസിലെത്തി....
മുംബൈ: ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള പാർട്ടിയിൽ വീണ്ടും പിളർപ്പുണ്ടാകുമെന്ന അഭ്യൂഹങ്ങൾ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ കനത്ത ചർച്ചയാകുന്നു. പാർട്ടിയിലെ എംപിമാരുടെയും എംഎൽഎമാരുടെയും അതൃപ്തിയെക്കുറിച്ചും കൂറുമാറ്റത്തെക്കുറിച്ചും വ്യാപകമായ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, പാർട്ടി ഒറ്റക്കെട്ടാണെന്ന് ആവർത്തിക്കുകയാണ് യുബിടി ക്യാമ്പ്.(Shiv Sena UBT Refutes Defection Rumours Amidst Operation Tiger Buzz)
പാർട്ടി എംപിമാരുമായി നടത്തിയ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ആഴവും കാരണങ്ങളും വിലയിരുത്തുന്നതിനായി സി.പി.ഐ (CPI) സംസ്ഥാന നേതൃയോഗങ്ങൾ ജൂൺ 15 മുതൽ 18 വരെ തിരുവനന്തപുരത്ത് വെച്ച് ചേരും (CPI state council meeting Thiruvananthapuram). ജൂൺ 15-ന് സംസ്ഥാന സെക്രട്ടേറിയറ്റും 16-ന് സംസ്ഥാന എക്സിക്യൂട്ടീവും യോഗം ചേർന്ന് പ്രാഥമിക അവലോകനം നടത്തും. തുടർന്ന് 17,...
ബെംഗളൂരു: കർണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ ജൂൺ 3-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മൂന്ന് വർഷത്തെ ഭരണത്തിന് ശേഷം സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് പാർട്ടി നേതൃത്വത്തിന്റെ നിർണ്ണായക തീരുമാനം.(DK Shivakumar To Take Oath As Karnataka Chief Minister On June 3)
ബെംഗളൂരുവിലെ ലോക്...
തിരുവനന്തപുരം: നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽനിന്ന് പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് ഇറങ്ങിയോടി (Nedumangad court escape). നെടുമങ്ങാട് സ്വദേശിയായ നിതിൻ രാജ് (31) ആണ്...