PM SHRI scheme

‘ലഭിച്ചത് SSK ഫണ്ട്, ലഭിച്ച 99 കോടി രൂപയും പി എം ശ്രീയുമായി യാതൊരു ബന്ധവും ഇല്ല, വ്യാജപ്രചാരണത്തിൽ നിന്ന് സർക്കാർ പിന്മാറണം’: V ശിവൻകുട്ടി | V Sivankutty Rejects CMs Claims

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) സ്കൂൾ പദ്ധതിയിൽ നിന്ന് എൽഡിഎഫ് സർക്കാർ പണം വാങ്ങിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ ശിവൻകുട്ടി, സംസ്ഥാനത്തിന് ലഭിച്ച 99 കോടി രൂപ എസ്എസ്കെ ഫണ്ടാണെന്നും പിഎം ശ്രീ പദ്ധതിയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമാക്കി.(V Sivankutty...

പിഎം ശ്രീ പദ്ധതി: വിവാദ വ്യവസ്ഥകളിൽ വ്യക്തത തേടാൻ കേരളം; കേന്ദ്രത്തിന് കത്തയക്കാൻ തീരുമാനം | PM SHRI Scheme

തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ 'പിഎം ശ്രീ' സ്കൂൾ പദ്ധതിയിലെ വിവാദ വ്യവസ്ഥകളിൽ വ്യക്തത വരുത്തുന്നതിനും ഇളവുകൾ തേടുന്നതിനുമായി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കാനാണ് സംസ്ഥാനത്തിന്റെ നീക്കം.(PM SHRI Scheme, Kerala Government To Seek Clarifications On PM SHRI Scheme Amidst Political Heat) പദ്ധതിയുടെ ഭാഗമാകാൻ...

‘പി എം ശ്രീ പദ്ധതിയിൽ നിന്ന് ഒരു പൈസ പോലും LDF സർക്കാർ വാങ്ങിയിട്ടില്ല, മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധം: V ശിവൻകുട്ടി | PM SHRI scheme

തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽ ഡി എഫ് സർക്കാർ ഫണ്ട് കൈപ്പറ്റിയിട്ടില്ലെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. പദ്ധതിയിൽ ചേരുന്നതിനായി സ്കൂളുകളുടെ പട്ടിക പോലും സർക്കാർ സമർപ്പിച്ചിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.(PM SHRI scheme funds not received clarifies Former minister V Sivankutty) പി.എം....

മുൻ LDF സർക്കാർ വാങ്ങിയത് പിഎം ശ്രീ ഫണ്ടല്ല, SSK ഫണ്ടെന്ന് വിവരം: നിർണ്ണായകമായി കേന്ദ്ര രേഖകൾ | PM SHRI scheme

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ അവകാശപ്പെട്ടത് തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ രേഖകൾ. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിന് ശേഷം ലഭിച്ച 99.27 കോടി രൂപ പിഎം ശ്രീ ഫണ്ടല്ല, മറിച്ച് സമഗ്ര ശിക്ഷാ കേരളം (SSK) പദ്ധതിക്കായി കേന്ദ്രം നൽകിയ വിഹിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.(PM SHRI scheme, Central...

‘കേന്ദ്രത്തെ വിമർശിക്കാൻ സർക്കാരിന് എന്താണിത്ര മടി?’: രൂക്ഷ വിമർശനവുമായി സമസ്ത മുഖപത്രം | Samastha mouthpiece

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ നയങ്ങളെ വിമർശിച്ചുകൊണ്ട് സമസ്ത ഇകെ മുഖപത്രമായ 'സുപ്രഭാതം' രംഗത്ത്. കേന്ദ്രസർക്കാരിനെ വിമർശിക്കുന്നതിൽ സർക്കാർ കാണിക്കുന്ന അമിതമായ ജാഗ്രതയെ മുഖപ്രസംഗത്തിലൂടെ പത്രം ചോദ്യം ചെയ്യുന്നു.(Samastha mouthpiece Suprabhatam Criticizes State Government Stance Towards Centre) സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലോ ധവളപത്രത്തിലോ കേന്ദ്രസർക്കാരിനെതിരായ ഒരു വരി പോലും കാണാനില്ലാത്തത് അത്ഭുതകരമാണെന്ന് സുപ്രഭാതം പറയുന്നു....

‘ആടിനെ പട്ടിയാക്കുന്നു, പിഎം ശ്രീ പദ്ധതി കേരളം ഇതുവരെ ആരംഭിച്ചിട്ടില്ല, ഒരു നയാപൈസ വാങ്ങിയിട്ടില്ല’: V ശിവൻകുട്ടി | V Sivankutty Slams UDF

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരെ രൂക്ഷവിമർശനവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. യുഡിഎഫ് സർക്കാർ 'ആടിനെ പട്ടിയാക്കുന്ന' രീതിയിലുള്ള വ്യാഖ്യാനങ്ങളാണ് നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.(V Sivankutty Slams UDF Government Over PM SHRI Scheme) കേരളം ഇതുവരെ പിഎം ശ്രീ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും, ഇതിനായി...

‘നിലവിളക്ക് വിവാദം ചെറിയ കാര്യം, ചർച്ച ചെയ്യേണ്ട കാര്യമില്ല’: വിദ്യാഭ്യാസ മന്ത്രി N ഷംസുദ്ദീൻ | Minister N Samsudheen

കോഴിക്കോട്: നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ അനാവശ്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ഇതൊരു ചെറിയ വിഷയമാണെന്നും കാലാകാലങ്ങളായി നടന്നുവരുന്ന കാര്യങ്ങൾ മാത്രമാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(Minister N Samsudheen Dismisses Nilavilakku Controversy As Trivial) ഒരു പൊതുപരിപാടിക്കിടെ ഫാത്തിമ തഹ്‍ലിയ എം.എൽ.എ നിലവിളക്ക് കൊളുത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ...

PM ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാം, വിദ്യാഭ്യാസ നയം മാറ്റേണ്ടതില്ല: പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് | PM SHRI scheme

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായക റിപ്പോർട്ടുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ. പദ്ധതിയുമായി മുന്നോട്ട് പോയാലും സംസ്ഥാനത്തിന്റെ നിലവിലെ വിദ്യാഭ്യാസ നയത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. നിലവിൽ കേരളം പിന്തുടരുന്ന എസ്.സി.ഇ.ആർ.ടി സിലബസ് തന്നെ തുടരാമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.(PM SHRI scheme, Kerala Education Ministry Evaluates...
- Advertisement -spot_img

Latest News

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ കെ.എസ്.യുവിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ? | VD Satheesan KSU Aloysius Xavier

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും...
- Advertisement -spot_img