മലപ്പുറം: വീര്യം കുറഞ്ഞതോ കൂടിയതോ ആയ ഒരു തരത്തിലുള്ള മദ്യവും വിൽക്കരുത് എന്നത് തന്നെയാണ് മുസ്ലിം ലീഗിന്റെ നിലപാടെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്ന പശ്ചാത്തലത്തിൽ പാർട്ടിയുടെ നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവർത്തിച്ചു.(Musim League Firm On Anti-Liquor Stance Says Panakkad...
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിസഭാ ഉപസമിതി ഇന്ന് വീണ്ടും യോഗം ചേരും. പദ്ധതിയുടെ നിബന്ധനകൾ, സ്കൂളുകളുടെ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ, പാഠ്യപദ്ധതി തയ്യാറാക്കൽ തുടങ്ങിയ നിർണ്ണായക വിഷയങ്ങൾ യോഗത്തിൽ വിശദമായി പരിശോധിക്കും (PM SHRI Scheme Kerala). ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ, പദ്ധതിയുമായുള്ള തുടർനടപടികൾ വേഗത്തിലാക്കാനാണ്...
തിരുവനന്തപുരം : സംസ്ഥാന ബജറ്റിന്റെ തുടർച്ചയായി വിവിധ വകുപ്പുകളുടെ ധനാഭ്യർത്ഥനകൾ നിയമസഭ ഇന്ന് പരിഗണിക്കും. ഇതിൽ എക്സൈസ് വകുപ്പിന്റെ ധനാഭ്യർത്ഥന സഭയിൽ പ്രത്യേക ചർച്ചയാകും. വീര്യം കുറഞ്ഞ മദ്യത്തിന് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് സഭയിൽ വലിയ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് വഴിവെക്കുമെന്നാണ് സൂചന.(Kerala Assembly faces heated debates over Excise tax cuts...
കോഴിക്കോട്: പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് പുറത്തുകടക്കാനാകില്ലെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ. പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ വീഴ്ച വരുത്തിയത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരാണെന്നും, കരാർ ഒപ്പിടുന്നതിന് മുൻപ് വ്യവസ്ഥകളിൽ മാറ്റം വരുത്താൻ അവസരം ഉണ്ടായിരുന്നിട്ടും സർക്കാർ അത് പ്രയോജനപ്പെടുത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു.(MK Muneer...
മലപ്പുറം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റുകളുടെ വലിയ തോതിലുള്ള കുറവ് പരിഹരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. മലപ്പുറത്തും പാലക്കാടുമാണ് സീറ്റുകളുടെ കുറവ് ഏറ്റവും രൂക്ഷമായിട്ടുള്ളത്. നിലവിൽ സർക്കാരിന്റെ മുന്നിൽ വളരെ കുറച്ചു സമയം മാത്രമാണുള്ളതെന്നും പ്രതിസന്ധി പരിഹരിക്കാൻ ചെറിയൊരു സാവകാശം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.(Plus One Seat Crisis, Minister N...
തിരുവനന്തപുരം: 'കേരള സ്റ്റോറി 2' സിനിമയെക്കുറിച്ചുള്ള പ്രതികരണങ്ങളിലൂടെയും സംസ്ഥാന സർക്കാരിനെതിരായ രാഷ്ട്രീയ ആരോപണങ്ങളിലൂടെയും ചർച്ചകൾക്ക് തുടക്കമിട്ട് ബിജെപി നേതാവ് എം.ടി. രമേശ് (M.T. Ramesh BJP). സിനിമ കാണേണ്ടവർ കണ്ടാൽ മതിയെന്നും കേരളത്തിൽ ആരെയും നിർബന്ധിച്ച് ബീഫ് തീറ്റിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ്ണക്കടത്ത് അന്വേഷണം സിപിഎം നേതാക്കളിലേക്ക് നീങ്ങിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥരെ...
ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിലെത്തി സന്ദർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ...