Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala

Pinarayi Vijayan Trailing Dharmadam

‘ഇറങ്ങി പോ വിജയ’: പിണറായി വിജയനെ കടന്നാക്രമിച്ച് രാഹുൽ മാങ്കൂട്ടത്തിൽ | Rahul Mamkootathil Facebook Post

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പായതോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുഖ്യമന്ത്രി നടത്തിയ ചില പരാമർശങ്ങളെ മുൻനിർത്തിയാണ് രാഹുലിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. "വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ" എന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.(Rahul Mamkootathil Facebook Post...

ഇടതുകോട്ടകൾ തകർത്ത് ‘കൈ’പ്പിടിയിലൊതുക്കി, കേരളത്തിൽ UDF തരംഗം: മുഖ്യമന്ത്രിയും മന്ത്രിപ്പടയും ഏറെ പിന്നിൽ, ആഘോഷത്തിമിർപ്പ് | Kerala Election Results 2026

തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ അവിശ്വസനീയമായ രാഷ്ട്രീയ അട്ടിമറി. നൂറോളം സീറ്റുകളിൽ വ്യക്തമായ ലീഡ് നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പായി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ ഭൂരിഭാഗം മന്ത്രിമാരും പിന്നിലായിരിക്കുന്നത് ഭരണമുന്നണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.(Kerala Election Results 2026, UDF wave Pinarayi Vijayan trailing) തന്റെ ഉരുക്കുകോട്ടയായ ധർമ്മടത്ത് അഞ്ചാം...

പേരാവൂരിൽ സണ്ണി ജോസഫിൻ്റെ വൻ തിരിച്ചുവരവ്: പയ്യന്നൂരിൽ വിറച്ച് LDF, ധർമ്മടത്ത് മുന്നേറാനാകാതെ പിണറായി | Sunny Joseph Lead Peravoor

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ കണ്ണൂർ ജില്ലയിൽ എൽഡിഎഫിന് കനത്ത തിരിച്ചടി. പേരാവൂരിൽ തുടക്കത്തിൽ പിന്നിലായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് ശക്തമായി തിരിച്ചുവന്നു. അതേസമയം, പയ്യന്നൂരിലും ധർമ്മടത്തും എൽഡിഎഫിനെ ഞെട്ടിച്ചുകൊണ്ടുള്ള ലീഡ് നിലകളാണ് പുറത്തുവരുന്നത്.(Sunny Joseph Lead Peravoor, Pinarayi Vijayan Trailing Dharmadam) പേരാവൂരിൽ ആദ്യ റൗണ്ടുകളിൽ മുൻ...

‘വനവാസമില്ല’ പകരം വലം’കയ്യി’ൽ അധികാരം, കേരളത്തിൽ UDF സുനാമി: 100 കടന്ന് ലീഡ്; ആഘോഷങ്ങൾ തുടങ്ങി, ആകെ പതറി 38ലേക്ക് തള്ളപ്പെട്ട് LDFഉം പിണറായിയും | Kerala Assembly Election Results 2026

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ മൂന്നാം റൗണ്ട് പിന്നിടുമ്പോൾ യുഡിഎഫ് നൂറിലധികം സീറ്റുകളിൽ ലീഡ് ചെയ്ത് ബഹുദൂരം മുന്നിലെത്തി. ഭരണത്തുടർച്ചയെന്ന എൽഡിഎഫിന്റെ സ്വപ്നങ്ങൾക്ക് കനത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും എട്ടിലധികം മന്ത്രിമാരും വോട്ടെണ്ണലിന്റെ ഈ ഘട്ടത്തിലും പിന്നിലാണ്.(Kerala Assembly Election Results 2026 UDF crosses 100 seats) മുഖ്യമന്ത്രി പിണറായി വിജയൻ...

കേരളത്തിൽ തരംഗം സൃഷ്ടിച്ച് സെഞ്ച്വറിക്കരികിൽ UDF: ആഘോഷം തുടങ്ങി, മുന്നേറി VD സതീശൻ, സ്വന്തം കോട്ടയായ ധർമ്മടത്ത് പിന്നിലായി പിണറായി വിജയൻ | Kerala Assembly Election Results 2026

തിരുവനന്തപുരം: വോട്ടെണ്ണൽ മൂന്ന് റൗണ്ട് പിന്നിടുമ്പോഴും മുന്നേറ്റം തുടര്‍ന്ന് യുഡിഎഫ്. 91 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായെന്ന വ്യക്തമാക്കുന്ന ഫല സൂചനകളാണ് പുറത്തുവരുന്നത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം റൗണ്ടിലും പിന്നിലാണ്. മറ്റു എട്ടിലധികം മന്ത്രിമാരും പിന്നിലാണ്. നിലവിൽ 46 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. മൂന്ന് സീറ്റുകളിൽ...

പിണറായിയും മന്ത്രിമാരും പിന്നിൽ: പതറി LDF, കേരളത്തിൽ LDF തരംഗം, കേവലഭൂരിപക്ഷം കടന്ന് കുതിപ്പ് | Kerala Assembly Election results 2026

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യഘട്ടം പിന്നിടുമ്പോൾ സംസ്ഥാനത്ത് യുഡിഎഫ് സുനാമി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മന്ത്രിസഭയിലെ പ്രമുഖരായ 14 മന്ത്രിമാരും ആദ്യ റൗണ്ടുകളിൽ പിന്നിലായെന്ന അത്യന്തം നാടകീയമായ വിവരങ്ങളാണ് പുറത്തുവരുന്നത്. 140 മണ്ഡലങ്ങളിൽ 97 ഇടത്തും യുഡിഎഫ് വ്യക്തമായ ലീഡ് നേടി കേവലഭൂരിപക്ഷം മറികടന്നു.(Kerala Assembly...
- Advertisement -spot_img

Latest News

ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി വിദ്യാർഥികളുടെ വിയോ​ഗം; മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം | Malappuram Lightning Death News 

മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾ മരിച്ചു (Malappuram Lightning Death News ). വൈകുന്നേരം കാഴ്ചകൾ കാണാനെത്തിയ പ്രാദേശികവാസികളായ സുഹൃത്തുക്കളാണ്...
- Advertisement -spot_img