തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് (Power Crisis) സാധ്യതയെന്ന് കെ.എസ്.ഇ.ബി (KSEB power crisis മുന്നറിയിപ്പ്. നിലവിൽ കേരളത്തിലെ പ്രധാന ഡാമുകളിലെല്ലാം കൂടി ആകെ 21.25 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഡാമുകളിൽ 47.22 ശതമാനം വെള്ളമുണ്ടായിരുന്ന സ്ഥാനത്താണിത്. വരും ദിവസങ്ങളിൽ മഴ സജീവമായില്ലെങ്കിൽ...
കോഴിക്കോട്: അതിതീവ്ര മഴയെത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്കേർപ്പെടുത്തി. കക്കയം, കരിയാത്തുംപാറ ഉൾപ്പെടെയുള്ള...