ഒന്നാം ലോകമഹായുദ്ധം അതിന്റെ ഉച്ചസ്ഥായിൽ നിൽക്കുമ്പോൾ, ജർമ്മൻ സേനയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസ്. നിരന്തരമായ ബോംബാക്രമണങ്ങളിൽ നിന്ന് നഗരത്തെ എങ്ങനെ സംരക്ഷിക്കാം എന്നതായിരുന്നു ഫ്രഞ്ച് സൈന്യത്തിന്റെ പ്രധാന തലവേദന. ഒടുവിൽ അവർ കണ്ടെത്തിയ മാർഗ്ഗം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായി മാറി, യഥാർത്ഥ പാരിസിന് അല്പം മാറി, മരവും തുണിയും...
ഫ്രാൻസിൽ തുടരുന്ന കടുത്ത ഉഷ്ണതരംഗത്തിൽ നിന്ന് ആശ്വാസം തേടി പാരീസിലെ ഐകിയ സ്റ്റോറുകളിൽ തടിച്ചുകൂടി ജനങ്ങൾ. കടുത്ത ചൂടിൽ നിന്നും രക്ഷപ്പെടാൻ ഷോറൂമിലെ ഡിസ്പ്ലേ കിടക്കകളിലും സോഫകളിലും ഇരുന്നു വിശ്രമിക്കുന്ന ആളുകളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഫർണിച്ചറുകൾ പരിശോധിക്കുന്നതിന് പകരം, സ്റ്റോറിലെ എയർ കണ്ടീഷനിങ് സൗകര്യം ഉപയോഗപ്പെടുത്തി വിശ്രമിക്കാനാണ് പലരും ഇവിടെയെത്തുന്നത്. (Paris...
പാരിസ്: ഫ്രാൻസിൽ എല്ലാ വർഷവും നടക്കാറുള്ള പ്രശസ്തമായ 'ഫെറ്റ് ഡി ലാ മ്യൂസിക്' (Fête de la Musique) സംഗീതമേള ഇത്തവണ രക്തരൂക്ഷിതമായ അക്രമങ്ങൾക്കും ക്രൂരതകൾക്കും വേദിയായി (Fete de la Musique Violence). രാജ്യവ്യാപകമായി നടന്ന ആഘോഷങ്ങൾക്കിടെ സ്ത്രീകൾക്ക് നേരെ നടന്ന സിറിഞ്ച് ആക്രമണങ്ങളും ബലാത്സംഗങ്ങളും ഞെട്ടലോടെയാണ് ലോകം കേൾക്കുന്നത്. ലക്ഷകണക്കിന് ആളുകൾ...
പാരിസ്: ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിലെ അതീവ ചെറിയൊരു അപ്പാർട്ട്മെന്റിന്റെ ദൃശ്യങ്ങളും അവിടുത്തെ താമസക്കാരന്റെ ജീവിതവും പങ്കുവെച്ചുകൊണ്ടുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലാകുന്നു (Smallest Apartment In Paris Viral Video). സെബാസ്റ്റ്യൻ ഹെഡ്ബെർഗ് എന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ പങ്കുവെച്ച വീഡിയോയിലാണ് പാരിസിലെ ഏറ്റവും ചെറിയ ഫ്ലാറ്റുകളിലൊന്നിന്റെ വിശേഷങ്ങളുള്ളത്. പ്രതിമാസം 600 യൂറോ...
മനുഷ്യർക്ക് ഏറെ പ്രിയപ്പെട്ട വളർത്തുമൃഗമാണ് പൂച്ചകൾ. പലരും സ്വന്തം മക്കളെ പോലെയാണ് പൂച്ചകളെ വളർത്തുന്നത്. എന്നാൽ, ഒരുകൂട്ടം മനുഷ്യർ കൂട്ടത്തോടെ ഒരു പട്ടണത്തിലെ പൂച്ചകളെ കൊന്നൊടുക്കുന്നു. കേൾക്കുമ്പോൾ ഒരൽപം സങ്കടം തോന്നാമെങ്കിലും ഒരുകാലത്ത് ഫ്രാൻസിലെ തെരുവുകളിൽ അരങ്ങേറിയ സംഭവമാണ് ഇത്. മുതലാളി വർഗ്ഗത്തിന് എതിരെ തൊഴിലാളികൾ നടത്തിയ ഒരു പോരാട്ടമായിരുന്നു പൂച്ചകളുടെ കുരുതിയിലേക്ക് വഴിവച്ചത്....
പാരിസ്: ഡിസ്നിലാൻഡിൽ കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രമായ ‘ഒലാഫ്’ റോബോട്ട് തകർന്നു വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Olaf Robot Collapse Disneyland). പാരിസ് ഡിസ്നിലാൻഡിലെ പുതിയ ‘ഫ്രോസൺ’ തീം ഏരിയയിലാണ് സംഭവം നടന്നത്. മൂന്നടി ഉയരമുള്ള റോബോട്ട് സന്ദർശകരുമായി സംവദിക്കുന്നതിനിടെ പെട്ടെന്ന് പിന്നിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.
റോബോട്ട് വീണ ആഘാതത്തിൽ അതിന്റെ കാരറ്റ് മൂക്ക് തെറിച്ചുപോയത്...
നൂറ്റാണ്ടുകളായി സന്ദർശകരെയും ചരിത്രകാരന്മാരെയും പര്യവേക്ഷകരെയും ഒരുപോലെ ആകർഷിച്ച ഇരുണ്ടതും നിഗൂഢവുമായ ഒരു ലോകമാണ് പാരീസിലെ തിരക്കേറിയ തെരുവുകൾക്കടിയിൽ മറഞ്ഞിരിക്കുന്നത്. പ്രണയ നഗരം എന്ന് അറിയപ്പെടുന്ന പാരീസിനും പറയുവാനുണ്ട് ഇരുട്ടിന്റെ അറപ്പിക്കുന്ന കഥകൾ. അറുപതു ലക്ഷത്തിൽ അധികം വരുന്ന മനുഷ്യരുടെ അസ്ഥികൂടങ്ങൾക്ക് മുകളിലാണ് പ്രണയത്തിന്റെ നഗരം സ്ഥിതിചെയ്യുന്നത്. ഭൂഗർഭ തുരങ്കങ്ങളുടെയും അസ്ഥികൂടങ്ങളുടെയും വിശാലമായ ശൃംഖലയായ പാരീസിലെ...