തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും (V.D. Satheesan Kerala CM). ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും നാടകീയതകൾക്കും ഒടുവിൽ ജനവിധിയെത്തി പതിനൊന്നാം ദിവസമാണ് ഡൽഹിയിൽ നിന്നും പ്രഖ്യാപനമുണ്ടായത്. എഐസിസി ആസ്ഥാനത്ത് സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചത്....
തിരുവനന്തപുരം: രാഷ്ട്രീയ പോരാട്ടങ്ങളുടെ രണ്ട് വലിയ കടമ്പകൾ കടന്നാണ് വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് നടന്നു കയറുന്നത്. ആദ്യം നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയം, പിന്നാലെ പാർട്ടിക്കുള്ളിലെ കടുത്ത നേതൃത്വ ചർച്ചകളിലെ അതിജീവനം. ഈ ഇരട്ടവിജയം സതീശനെ 'നിലപാടിന്റെ രാജകുമാരൻ' എന്ന വിശേഷണത്തിന് അർഹനാക്കുന്നു.(VD Satheesan Journey From Student Leader To...
കൊച്ചി: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അപൂർവ്വമായ നേട്ടത്തോടെയാണ് വി.ഡി. സതീശൻ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്നത്. മന്ത്രിസ്ഥാനം വഹിക്കാതെ നേരിട്ട് മുഖ്യമന്ത്രി പദവിയിലെത്തുന്ന നേതാവെന്ന സവിശേഷത ഇനി സതീശന് സ്വന്തം. മുതിർന്ന നേതാക്കളെ മറികടന്ന് ഹൈക്കമാൻഡ് സതീശനെ തിരഞ്ഞെടുത്തതിന് പിന്നിൽ അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയോടുള്ള ജനങ്ങളുടെയും പ്രവർത്തകരുടെയും വലിയ പിന്തുണയാണ്.(VD Satheesan Becomes Kerala CM Directly...
മുംബൈ: ഇന്ത്യൻ കടപ്പത്രങ്ങളിൽ നിക്ഷേപം നടത്തുന്ന വിദേശ നിക്ഷേപകർക്കുള്ള നികുതിയിൽ വൻ കുറവ് വരുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തുന്ന...